"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 71: | വരി 71: | ||
== വായന വാരം == | == വായന വാരം == | ||
== ജീവിതമാണ് ലഹരി == | |||
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം അന്താരാഷ്ട്രയിലെ വിരുദ്ധ അന്താരാഷ്ട്ര ലേഹ്യം വിരുദ്ധ ദിനത്തിന്റെ ഭാഗമായി കടമ്പനാട് സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എബ്രഹാമിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു പ്രഥമ അധ്യാപകൻ ജോർജ് ഉദ്ഘാടനം നിർവഹിച്ചുലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുപറയുകയും അതിനോടൊപ്പം തന്നെ വിദ്യാർത്ഥികളോടൊപ്പം വിദ്യാർത്ഥിനികളോടൊപ്പം ലിനി സാറും സുംബാ ഡാൻസ് അവതരിപ്പിച്ചു . ജീവിതമാണ് ലഹരി എന്ന സന്ദേശം ഇതിലൂടെ കുട്ടികൾക്ക് നൽകി റവ: ഫാദർ തോമസ് കെ മാത്യു എല്ലാവർക്കും നന്ദി അർപ്പിച്ചു | |||
പരിപാടിയുടെ മുഴുവൻ ഭാഗങ്ങളും ലിറ്ററൈസ് കുട്ടികൾ ഡോക്യുമെന്റേഷൻ ആയി തയ്യാറാക്കുകയും സാമൂഹ്യമാധ്യമങ്ങളെ പ്രചരിപ്പിക്കുകയും ചെയ്തുപൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സുംബാ ഡാൻസ് പരിപാടി നടന്നത് കുട്ടികൾ തന്നെ മറ്റു കുട്ടികളെ പരിശീലിപ്പിക്കുകയും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാവുകയും ചെയ്തു | |||
ലിൻസാറിന്റെ നേതൃത്വത്തിൽ കുട്ടികൾ തന്നെ മറ്റു കുട്ടികളെ പരിശീലിപ്പിക്കുകയും | |||