"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 28: | വരി 28: | ||
https://www.facebook.com/share/p/19M8Joi7Bi/ | https://www.facebook.com/share/p/19M8Joi7Bi/ | ||
=== <u>ലോക ലഹരി വിരുദ്ധ ദിനം</u> === | |||
'''<u>സുംബാ ഡാൻസ് ഉദ്ഘാടനം</u>''' | |||
2025 ലെ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ ജൂൺ 26 നു കൃത്യം പത്തു മണിക്ക് പ്രത്യേക അസംബ്ലിയോട് കൂടി സ്കൂൾ ഓഡിറ്റോറിയത്തിൽ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. സ്കൂൾ അധ്യാപികയായ ശ്രീവിദ്യ ടീച്ചർ സ്വാഗതം ആശംസിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ സീനിയർ അധ്യാപകനായ രതീഷ് സാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കേരള സർക്കാരിന്റെ ലഹരി വിരുദ്ധ സന്ദേശം കുട്ടികളെ ശ്രീവിദ്യ ടീച്ചർ അറിയിച്ചു. ജീവിതത്തിൽ കണ്ടിട്ടുള്ളതും കേട്ടതുമായ അനുഭവങ്ങൾ പങ്കുവെച്ച് ലഹരി വസ്തുക്കളുടെയും മയക്ക് മരുന്നുകളുടെയും ഉപയോഗം എത്രത്തോളം ദൂഷ്യമുള്ളതാണെന്ന് കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ രസകരമായ ഒരു ക്ലാസ്സ് രതീഷ് സാർ എടുത്തു. തുടർന്ന് ലഹരിക്കെതിരെ ഒരു ഫ്ലാഷ് മോബ് കുട്ടികൾ നടത്തി. പോസ്റ്റർ നിർമ്മാണം, കൊളാഷ് തുടങ്ങിയ മത്സരങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി. | |||
ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്ക് മാനസിക പിരിമുറുക്കം കുറയ്ക്കുന്നത്തിനും മാനസിക ഉല്ലാസത്തിനും സുംബാ ഡാൻസ് സംഘടിപ്പിച്ചു. കുട്ടികളോടൊപ്പം അധ്യാപകരും ഒത്തുചേർന്ന് സുംബായിൽ പങ്കെടുത്തു. എല്ലാവർക്കും അത് കൗതുകമുള്ളവാക്കി. ആഴ്ചയിൽ ഒരു ദിവസം ഓരോ ക്ലാസിലും കുട്ടികളെ കൊണ്ട് സുംബാ ഡാൻസ് പ്രാക്ടീസ് നടത്തണമെന്ന് അറിയിച്ചു. | |||
https://www.facebook.com/share/v/1C5TA8hh72/ | |||