"ഗവ എച്ച് എസ് പുഴാതി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
8281585324 (സംവാദം | സംഭാവനകൾ) |
8281585324 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 18: | വരി 18: | ||
പ്രമാണം:13022 env2.25.jpg|alt= | പ്രമാണം:13022 env2.25.jpg|alt= | ||
</gallery> | </gallery> | ||
=== ബ്രിഡ്ജ് കോഴ്സ് '''6/06/2025''' === | |||
ഒമ്പതാം ക്ലാസിലെ അധികപിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് ബ്രിഡ്ജ് കോഴ്സ് ആരംഭിച്ചു. | |||
=== മെറിറ്റ് ഡേ ആഘോഷിച്ചു.(9/06/25) === | === മെറിറ്റ് ഡേ ആഘോഷിച്ചു.(9/06/25) === | ||
| വരി 30: | വരി 33: | ||
പ്രമാണം:13022-md1.jpeg|alt= | പ്രമാണം:13022-md1.jpeg|alt= | ||
പ്രമാണം:13022-md2.jpeg|alt= | പ്രമാണം:13022-md2.jpeg|alt= | ||
</gallery> | </gallery>'''12/06/2025''' | ||
=== '''ബോധവൽക്കരണക്ലാസ്''' === | |||
'''ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടന്നു.കുട്ടികളിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഉപയോഗത്തെക്കുറിച്ചും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചും ബോധവാന്മാരാക്കി.വന്ദന ടീച്ചർ ഷൈമ ടീച്ചർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി''' | |||
=== ജൂൺ 19 വായനാദിനം(19/06/25) === | === ജൂൺ 19 വായനാദിനം(19/06/25) === | ||
വായനദിനമായ ജൂൺ 19 ന് കുട്ടികൾ വായനദിന പ്രതിജ്ഞ എടുത്തു .പത്താംതരത്തിലെ ശ്രീനന്ദ ശ്രീ.പി എ ൻ പണിക്കർ അനുസ്മരണം നടത്തി.ലൈബ്രറിയിൽ വച്ച് കുട്ടികൾക്ക് പുസ്തപരിചയം നടത്തി. | വായനദിനമായ ജൂൺ 19 ന് കുട്ടികൾ വായനദിന പ്രതിജ്ഞ എടുത്തു .പത്താംതരത്തിലെ ശ്രീനന്ദ ശ്രീ.പി എ ൻ പണിക്കർ അനുസ്മരണം നടത്തി.ലൈബ്രറിയിൽ വച്ച് കുട്ടികൾക്ക് പുസ്തപരിചയം നടത്തി. | ||
=== '''നിയമ ബോധവൽക്കരണ ക്ലാസ്(20/06/2025)''' === | |||
കണ്ണൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് 20 /6 /25 ഉച്ചയ്ക്ക് 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.അഡ്വക്കേറ്റ് ശ്രീ രാധാകൃഷ്ണൻ പി ഒ വിഷയാവതരണം നടത്തി. റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ച് ക്ലാസ്സിൽ പ്രതിപാദിക്കുകയുണ്ടായി. | |||
=== അഭിരുചി പരീക്ഷ(25/06/25) === | |||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളെ തെ രഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 25/6/2025 ന് നടന്നു. 43 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 39 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. | |||