"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
09:58, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025 | ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025 | ||
വിവരസാങ്കേതിക വിദ്യയുടെ ലോകത്തേക്കുള്ള വിദ്യാർത്ഥികളുടെ ആദ്യ കാൽ വയ്പ് -ലിറ്റിൽ കൈറ്റ്സ്. 2025-'28 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ വിജയകരമായി പൂർത്തിയാക്കി. | |||
അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐ.ടി. ലാബിൽ നടന്നു. 269 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 230 പേർ പരീക്ഷ എഴുതാൻ ഹാജരായി.തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ രജിസ്റ്റർ ചെയ്തത് ഇവിടെയാണ്. | അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐ.ടി. ലാബിൽ നടന്നു. 269 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 230 പേർ പരീക്ഷ എഴുതാൻ ഹാജരായി.തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ രജിസ്റ്റർ ചെയ്തത് ഇവിടെയാണ്. | ||
| വരി 24: | വരി 24: | ||
സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടിരുന്നത്. | സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടിരുന്നത്. | ||
സെർവർ ഉൾപ്പെടെ 29 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തിയിരുന്നു. | സെർവർ ഉൾപ്പെടെ 29 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തിയിരുന്നു. പരീക്ഷയുടെ സംയോജിത നടത്തിപ്പിന് എസ്. ഐ | ||
ടി. സി വിനുകുമാർ, ജോയിന്റ് എസ്. ഐ | ടി. സി വിനുകുമാർ, ജോയിന്റ് എസ്. ഐ.ടി. സി ജസീന കൈറ്റ് മാസ്റ്റേഴ്സായ മനു മോഹനൻ സി, ബിന്ദു പി. ബി, മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.കുട്ടികൾക്ക്സാങ്കേതികമേഖലയിലെ താത്പര്യവും ആത്മവിശ്വാസവും വളർത്തുന്നതിന് ഈ പ്രവർത്തനം വളരെയേറെ സഹായമായി. | ||
ടി. സി ജസീന കൈറ്റ് മാസ്റ്റേഴ്സായ മനു മോഹനൻ സി, ബിന്ദു പി. ബി, മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി. | |||
'''<big><div style="color: #0645ad">അംഗങ്ങൾ 2025-'28</div></big>''' | '''<big><div style="color: #0645ad">അംഗങ്ങൾ 2025-'28</div></big>''' | ||