ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anoopayanikkat1 (സംവാദം | സംഭാവനകൾ)
'{{vidyarangamframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Anoopayanikkat1 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{vidyarangamframe/Pages}}
{{vidyarangamframe/Pages}}
വിദ്യാരംഗം കലാസാഹിത്യ വേദി-ഉദ്ഘടനം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2025- 26 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും,DC ബുക്സുമായി ചേർന്ന് നടത്തുന്ന പുസ്തക പ്രദർശനവും, 24/06/25ന് രാവിലെ 10 മണിക്ക് പ്രശസ്ത ശാസ്ത്ര എഴുത്തുകാരൻ ശ്രീ ജീവൻ ജോബ് തോമസ് നിർവഹിച്ചു. വിദ്യാരംഗം പ്രവർത്തകരും ശാസ്ത്ര കുതുകികളായ വിദ്യാർത്ഥികളും ഒത്തുചേർന്ന പരിപാടിയിൽ ശ്രീ ഡെറിക് റോഷൻ, സ്വാഗത ഭാഷണം നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ, ഫാദർ തദേവൂസ് എസ്. ജെ. അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ പയസ് സി വാച്ചാപറമ്പിൽ, മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന വിദ്യാർത്ഥികളുമായ സംവാദത്തിൽ, ശാസ്ത്ര സംബന്ധമായ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മുഖ്യാതിഥി ശാസ്ത്രീയമായ വിശദീകരണങ്ങൾ നൽകി. ശ്രീ ദേവനന്ദൻ ചടങ്ങിന് പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. തുടർന്ന് ഡിസി ബുക്സിന്റെ പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്യപ്പെട്ടു.

19:54, 26 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Vidyarangamframe/Pages വിദ്യാരംഗം കലാസാഹിത്യ വേദി-ഉദ്ഘടനം