"സി.എം.എസ്.എൽ.പി.എസ് അകംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=സ്കൂളിന്റെ പേര് | | പേര്=സ്കൂളിന്റെ പേര്: സി.എം.എസ്.എല്‍.പി.എസ്.അകംപാടം | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=അകംപാടം | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=തൃശൂര്‍ | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്=24616 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം=1917 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= സി.എം.എസ്.എല്‍.പി.സ്കൂള്‍, അകംപാടം, കുമരനെല്ലൂര്‍ പി ഒ, വടക്കാഞ്ചേരി. | ||
| പിന് കോഡ്= | | പിന് കോഡ്=680590 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍=04884 234078 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=cmslpsakampdam@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വടക്കാഞ്ചേരി | | ഉപ ജില്ല= വടക്കാഞ്ചേരി | ||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=21 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=29 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=50 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്=വത്സല എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=അശ്വതി സംഗീത് | ||
| സ്കൂള്‍ ചിത്രം=24616_CMSLPS.jpg | | സ്കൂള്‍ ചിത്രം=24616_CMSLPS.jpg | ||
| }} | | }} |
18:45, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി.എം.എസ്.എൽ.പി.എസ് അകംപാടം | |
---|---|
വിലാസം | |
അകംപാടം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 24616 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വടക്കാഞ്ചേരിയില്‍ നിന്ന് 2 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി അകംപാടം എന്ന കൊച്ചു ഗ്രാമത്തില്‍ 1917 ല്‍ ക്രിസ്ത്യന്‍ മിഷിനറിമാരാല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് സി.എം.സ്.എല്‍.പി.എസ് അകപാടം. സി.എസ്.ഐ. സഭാവിഭാഗത്തിന്റെ ഉത്തരകേരളമഹാഇടവകയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. വിദ്യാലയത്തിന്റെ ആരംഭകാലങ്ങളില്‍ ഈ ഗ്രാമത്തിലെയും പരിസരപ്രദേശങ്ങളിലേയും കുട്ടികള്‍ക്ക് അറിവ് നേടുന്നതിനുള്ള ഏക ഉപാധിയായിരുന്നു ഈ സ്കൂള്‍. ഈ വിദ്യാലയത്തിന്റെ ഉദയമാണ് ഇവിടുത്തെ ജനങ്ങളുടെ പുരൂഗതിക്ക് കാരണമായത്. വളരെയേറെ പ്രമുഖരായ പൂര്വ്വവിദ്യാര്ഥികളാല് സമ്പന്നമാണ് ഈ കൊച്ചു വിദ്യാലയം. അകംപാടം എന്ന ഗ്രാമപ്രദേശത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.