"ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19870 (സംവാദം | സംഭാവനകൾ)
19870 (സംവാദം | സംഭാവനകൾ)
No edit summary
വരി 80: വരി 80:
|}
|}


==ചാന്ദ്നി ഹിന്ദി ക്ലബ്==
==ഗുൽസാർ  ഹിന്ദി ക്ലബ്==
<p style="text-align:justify">
<p style="text-align:justify">
വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷയോടുളള താൽപര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ചാന്ദ്നി ഹിന്ദി ക്ലബ് സ്കൂളിൽ നടത്തിവരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആദിലാ റൂബിയാണ് ക്ലബ് സെക്രട്ടറി. ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുപയോഗിച്ച് ഹിന്ദി സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, കാർട്ടുണുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗ മൽസരം, പതിപ്പ് - മുദ്രാഗീത നിർമാണം തുടങ്ങിയവ നടത്തുന്നു.  സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മൽസരം, ചാർട്ട് പ്രദർശനം, പ്ലക്കാർ‍‍ഡ് നിർമ്മാണം  എന്നിവ സംഘടിപ്പിക്കുന്നു.
വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷയോടുളള താൽപര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗുൽസാർ ഹിന്ദി ക്ലബ് സ്കൂളിൽ നടത്തിവരുന്നു. ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുപയോഗിച്ച് ഹിന്ദി സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, കാർട്ടുണുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗ മൽസരം, പതിപ്പ് - മുദ്രാഗീത നിർമാണം തുടങ്ങിയവ നടത്തുന്നു.  സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മൽസരം, ചാർട്ട് പ്രദർശനം, പ്ലക്കാർ‍‍ഡ് നിർമ്മാണം  എന്നിവ സംഘടിപ്പിക്കുന്നു.
</p>
</p>
{|style="margin: 0 auto;"
{|style="margin: 0 auto;"
വരി 88: വരി 88:
|[[പ്രമാണം:47234hi.jpeg|300px]]
|[[പ്രമാണം:47234hi.jpeg|300px]]
|}
|}
[[പ്രമാണം:qwe.png|35px|]]
<font size=4>'''[[{{PAGENAME}}/ഇൻഫോ ക്ലബ്ബ് |ഇൻഫോ ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''</font size>


==സാമൂഹ്യ ശാസ്ത്ര ക്ലബ്==
==സാമൂഹ്യ ശാസ്ത്ര ക്ലബ്==