"ഗ‌ുരുകുലം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:

== ചരിത്രം ==
== ചരിത്രം ==
ചൊക്ലി പ്രദേശത്തിന്റെ വിദ്യാഭ്യാസം പ്രചാരണത്തില്‍ അവിസ്മരണീയ പ്രവര്‍ത്തനം നടത്തിയ ഊരാച്ചേരി ഗുരുനാഥന്മാരുടെ പ്രവര്‍ത്തന കേന്ദ്രമാണ് ഗുരുകുലം എല്‍ പി സ്കൂള്‍.  1912 ലാണ് സ്കൂളിന് അംഗീകാരം കിട്ടിയത്.  അതിന്മുന്‍പേ ഡോക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിച്ച ഗുരുനാഥന്മാരില്‍ മൂത്ത കുഞ്ഞികണ്ണന്‍ ഗുരുനാഥന്‍ സഹോദരന്മാരായ ചാത്തപ്പന്‍, ഒതേനന്‍ എന്നിവരാണ്.  ഈ വിദ്യാലയം വിദ്യാഭ്യാസ പ്രചാരണത്തിന്റെ കേന്ദ്രമായി പ്രവൃത്തിച്ചിരുന്നത് താവഴിയിലെ കോരന്‍ ഗുരുക്കളുടെ കാലത്താണ് സ്കൂളില്‍ അംഗീകാരം നടന്നത്.  ജാതി മത വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തില്‍ വിദ്യ അഭ്യസിച്ചിരുന്നു.  അവരില്‍ ചിലര്‍ ഉന്നത പദവിയില്‍ എത്തിച്ചേര്‍ന്നതാണ്. അടുത്ത പ്രദേശത്തൊന്നും ഹൈ സ്കൂള്‍ ഇല്ലാതിരുന്ന അവസരത്തില്‍ എസ് എസ് എല്‍ സിക്ക് പഠിക്കാന്‍ ഈ സ്കൂളില്‍ സൗകര്യം ചെയ്തിരുന്നു.  സംസ്കൃത  ഹിന്ദി തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നതിനും ഈ വിദ്യാലയത്തില്‍ സൗകര്യം ചെയിതിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

18:35, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗ‌ുരുകുലം എൽ പി എസ്
വിലാസം
ചൊക്ലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201714436

ചരിത്രം

ചൊക്ലി പ്രദേശത്തിന്റെ വിദ്യാഭ്യാസം പ്രചാരണത്തില്‍ അവിസ്മരണീയ പ്രവര്‍ത്തനം നടത്തിയ ഊരാച്ചേരി ഗുരുനാഥന്മാരുടെ പ്രവര്‍ത്തന കേന്ദ്രമാണ് ഗുരുകുലം എല്‍ പി സ്കൂള്‍. 1912 ലാണ് സ്കൂളിന് അംഗീകാരം കിട്ടിയത്. അതിന്മുന്‍പേ ഡോക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിച്ച ഗുരുനാഥന്മാരില്‍ മൂത്ത കുഞ്ഞികണ്ണന്‍ ഗുരുനാഥന്‍ സഹോദരന്മാരായ ചാത്തപ്പന്‍, ഒതേനന്‍ എന്നിവരാണ്. ഈ വിദ്യാലയം വിദ്യാഭ്യാസ പ്രചാരണത്തിന്റെ കേന്ദ്രമായി പ്രവൃത്തിച്ചിരുന്നത് താവഴിയിലെ കോരന്‍ ഗുരുക്കളുടെ കാലത്താണ് സ്കൂളില്‍ അംഗീകാരം നടന്നത്. ജാതി മത വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തില്‍ വിദ്യ അഭ്യസിച്ചിരുന്നു. അവരില്‍ ചിലര്‍ ഉന്നത പദവിയില്‍ എത്തിച്ചേര്‍ന്നതാണ്. അടുത്ത പ്രദേശത്തൊന്നും ഹൈ സ്കൂള്‍ ഇല്ലാതിരുന്ന അവസരത്തില്‍ എസ് എസ് എല്‍ സിക്ക് പഠിക്കാന്‍ ഈ സ്കൂളില്‍ സൗകര്യം ചെയ്തിരുന്നു. സംസ്കൃത ഹിന്ദി തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നതിനും ഈ വിദ്യാലയത്തില്‍ സൗകര്യം ചെയിതിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗ‌ുരുകുലം_എൽ_പി_എസ്&oldid=272488" എന്ന താളിൽനിന്ന് ശേഖരിച്ചത്