"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48137 (സംവാദം | സംഭാവനകൾ)
No edit summary
48137 (സംവാദം | സംഭാവനകൾ)
വരി 116: വരി 116:
</gallery>
</gallery>
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ 2025 ==
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ 2025 ==
2025-28 വർഷത്തിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് യുണിറ്റിലെക്കുുള്ള പുതിയ കുട്ടികളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ ‍ജുൺ 25ന് കംമ്പ്യുട്ടർ ലാബിൽ വെച്ച് നടന്നു.രാവിലെ 10മുതൽ ഉച്ചക്ക് രണ്ട വരെ പരീക്ഷ സമയം,എട്ടിലെ നാല് ഡിവിഷനിൽ നിന്നായി 64 കുട്ടികൾ പരിക്ഷ എഴുതി.എല്ലാവരുടെയും പരീക്ഷക്ക് ശേഷം ഒരോ കംമ്പ്യുട്ടറിൽ നിന്നും റിസൽട്ട്  എടുത്ത് ഒരു ഫൈലാക്കി ലിറ്റിൽ കൈറ്റ്സിന്റെ സൈറ്റിലെക്ക് അപ് ലോഡ് ചെയ്യുകുയും ചെയ്തുു.അഭിരുചി പരീക്ഷ sitc കുഞ്ഞുമുഹമ്മദ് സാറിന്റെയും,ലിറ്റിൽ കൈറ്റ്സ് മാസ്റ്റ്ർ മുനീർ യാക്കിപറമ്പൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ദിവ്യ കെയുടെ നേത്യത്വത്തിൽ അഭിരുചി പരീക്ഷ വളരെ വിജയകരമായി നടത്തി.