"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) added Category:47026 using HotCat |
||
| വരി 15: | വരി 15: | ||
== വായനദിനം (19-06-2025) - റിപ്പോർട്ട് :- == | == വായനദിനം (19-06-2025) - റിപ്പോർട്ട് :- == | ||
സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വായനയുടെ മാധുര്യം ഓർമപ്പെടുത്തി ജൂൺ 19 വായനദിനം വിപുലമായി ആഘോഷിച്ചു. സ്കൂളിൽ പ്രേത്യക അസ്സമ്ലി നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗിൽഡ ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ചടങ്ങിൽ കൂടത്തായി സ്കൂളിലെ സരിത ടീച്ചർ ഉദ്ഘാടകയായി എത്തി. വായനയുടെ ഗുണങ്ങളെക്കുറിച്ചു വാചാലയായ ടീച്ചർ കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ ചൊല്ലിയും ചെറിയ കഥകൾ പറഞ്ഞും പ്രസംഗം ഹൃദ്യമാക്കി. തുടർന്ന് കോടഞ്ചേരിയിൽ പ്രവർത്തിക്കുന്ന മാർ ബേസിൽ ടെക്സ്റ്റൈൽസിന്റെ ഉടമയായ ജയ്സൺ സ്കൂൾ കുട്ടികൾക്കായി മാതൃഭൂമി പത്രം വിതരണം ചെയ്തു. പത്ര ഏജന്റ് രഞ്ജിത്ത് ചടങ്ങിൽ സന്നിഹിതനായിരുന്നു. വായനാദിന പ്രതിജ്ഞയും കുട്ടികൾ നടത്തി. പിന്നീട് ഉഷ ടീച്ചർ ചടങ്ങിന് ആശംസകൾ അറിയിച്ചു. എൽ പി എസ് ആർ ജി കൺവീനർ അജയ് ചടങ്ങിന് നന്ദി അറിയിച്ചു. തുടർന്ന് എൽ പി വിഭാഗം കുട്ടികൾ വിവിധ എഴുത്തുകാരായി വേഷമിട്ടു തങ്ങളെ തന്നെ പരിചയപ്പെടുത്തി. | സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വായനയുടെ മാധുര്യം ഓർമപ്പെടുത്തി ജൂൺ 19 വായനദിനം വിപുലമായി ആഘോഷിച്ചു. സ്കൂളിൽ പ്രേത്യക അസ്സമ്ലി നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗിൽഡ ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ചടങ്ങിൽ കൂടത്തായി സ്കൂളിലെ സരിത ടീച്ചർ ഉദ്ഘാടകയായി എത്തി. വായനയുടെ ഗുണങ്ങളെക്കുറിച്ചു വാചാലയായ ടീച്ചർ കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ ചൊല്ലിയും ചെറിയ കഥകൾ പറഞ്ഞും പ്രസംഗം ഹൃദ്യമാക്കി. തുടർന്ന് കോടഞ്ചേരിയിൽ പ്രവർത്തിക്കുന്ന മാർ ബേസിൽ ടെക്സ്റ്റൈൽസിന്റെ ഉടമയായ ജയ്സൺ സ്കൂൾ കുട്ടികൾക്കായി മാതൃഭൂമി പത്രം വിതരണം ചെയ്തു. പത്ര ഏജന്റ് രഞ്ജിത്ത് ചടങ്ങിൽ സന്നിഹിതനായിരുന്നു. വായനാദിന പ്രതിജ്ഞയും കുട്ടികൾ നടത്തി. പിന്നീട് ഉഷ ടീച്ചർ ചടങ്ങിന് ആശംസകൾ അറിയിച്ചു. എൽ പി എസ് ആർ ജി കൺവീനർ അജയ് ചടങ്ങിന് നന്ദി അറിയിച്ചു. തുടർന്ന് എൽ പി വിഭാഗം കുട്ടികൾ വിവിധ എഴുത്തുകാരായി വേഷമിട്ടു തങ്ങളെ തന്നെ പരിചയപ്പെടുത്തി. | ||
[[വർഗ്ഗം:47026]] | |||
22:31, 24 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം :- (02-06-2025)
കോടഞ്ചേരി പഞ്ചായത്തിന്റെ പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വെച്ച് നടത്തി. വർണ്ണാഭമായ ചടങ്ങിൽ സ്കൂളിലെ എൻ.സി.സി, സ്കൗട്ട്, ഗൈഡ്, കബ്, ബുൾ ബുൾ, ലിറ്റിൽ കൈറ്റ്സ്, സ്കൂൾ ബാൻഡ് എന്നീ വിഭാഗങ്ങളുടെ നിറ സാന്നിധ്യം ചടങ്ങുകളിൽ ഉടനീളം ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് എല്ലാവരെയും സ്വാഗതം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയത് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് ആണ്. തുടർന്ന് ആശംസകൾ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ ബിന്ദു ജോർജ്, എം.പി.ടി.എ പ്രസിഡന്റ് ഷംന, പി.ടി.എ വൈസ്പ്രസിഡന്റ് എൽസി ജോബി, ബി.ആർ.സി പ്രതിനിധി ലിൻസി എൻ.കെ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ബിബിൻ സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധി കുമാരി ഹൃദ്യ ഹന്ന രഞ്ജിത്ത് എന്നിവർ സംസാരിച്ചു. നവാഗതർക്ക് ബലൂനും , തിരിയും നൽകി സ്വീകരിച്ചു. ചടങ്ങിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് വിജയികളെ മെമെന്റോ നൽകി ആദരിച്ചു.
ചടങ്ങിനോട് അനുബന്ധിച്ച് കുമാരി സിയ റോസിന്റെ ഗാനവും യുപി വിഭാഗം കുട്ടികളുടെ നൃത്ത വിസ്മയവും ഉണ്ടായിരുന്നു. പ്രവേശനോത്സവത്തോടനുബന്ധിച്ച് കോടഞ്ചേരി പഞ്ചായത്തിന്റെ രാസാദിലഹരികൾക്കെതിരെയുള്ള പോരാട്ടവീര്യത്തിന് പുത്തനുണർവേകാൻ ' അഖിലിന്റെ സൂത്രവാക്യം' എന്ന ഷോർട്ട് ഫിലിം പ്രദർശനവും നടന്നു. കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തുകൊണ്ട് പ്രവേശനോത്സവ പരിപാടികൾക്ക് അവസാനമായി. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ വചന എസ്.ഐ.സി നന്ദി പ്രകാശിപ്പിച്ചു.
പഞ്ചായത്ത്തല സ്ക്കൂൾ പ്രവേശനോൽസവം ഡോക്കുമെന്റ് കാണാൻ ഇവിടെ
വായനദിനം (19-06-2025) - റിപ്പോർട്ട് :-
സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വായനയുടെ മാധുര്യം ഓർമപ്പെടുത്തി ജൂൺ 19 വായനദിനം വിപുലമായി ആഘോഷിച്ചു. സ്കൂളിൽ പ്രേത്യക അസ്സമ്ലി നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗിൽഡ ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ചടങ്ങിൽ കൂടത്തായി സ്കൂളിലെ സരിത ടീച്ചർ ഉദ്ഘാടകയായി എത്തി. വായനയുടെ ഗുണങ്ങളെക്കുറിച്ചു വാചാലയായ ടീച്ചർ കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ ചൊല്ലിയും ചെറിയ കഥകൾ പറഞ്ഞും പ്രസംഗം ഹൃദ്യമാക്കി. തുടർന്ന് കോടഞ്ചേരിയിൽ പ്രവർത്തിക്കുന്ന മാർ ബേസിൽ ടെക്സ്റ്റൈൽസിന്റെ ഉടമയായ ജയ്സൺ സ്കൂൾ കുട്ടികൾക്കായി മാതൃഭൂമി പത്രം വിതരണം ചെയ്തു. പത്ര ഏജന്റ് രഞ്ജിത്ത് ചടങ്ങിൽ സന്നിഹിതനായിരുന്നു. വായനാദിന പ്രതിജ്ഞയും കുട്ടികൾ നടത്തി. പിന്നീട് ഉഷ ടീച്ചർ ചടങ്ങിന് ആശംസകൾ അറിയിച്ചു. എൽ പി എസ് ആർ ജി കൺവീനർ അജയ് ചടങ്ങിന് നന്ദി അറിയിച്ചു. തുടർന്ന് എൽ പി വിഭാഗം കുട്ടികൾ വിവിധ എഴുത്തുകാരായി വേഷമിട്ടു തങ്ങളെ തന്നെ പരിചയപ്പെടുത്തി.