"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
No edit summary
Suhailath k (സംവാദം | സംഭാവനകൾ)
No edit summary
വരി 101: വരി 101:
[[പ്രമാണം:19868-vijayabheri class-2025.jpg|ലഘുചിത്രം|vijayabheri class-2025]]
[[പ്രമാണം:19868-vijayabheri class-2025.jpg|ലഘുചിത്രം|vijayabheri class-2025]]
== '''വയനവാരം ആചരിച്ചു ''' ==
== '''വയനവാരം ആചരിച്ചു ''' ==
[[പ്രമാണം:19868-Reading day pledge.jpg|ലഘുചിത്രം|Reading day pledge]]
{| class="wikitable"
[[പ്രമാണം:19868-Malayalam news reading.jpg|ലഘുചിത്രം|Malayalam news reading]]
|+
[[പ്രമാണം:19868-English news reading.jpg|ലഘുചിത്രം|English news reading]]
|[[പ്രമാണം:19868-Reading day pledge.jpg|ലഘുചിത്രം|Reading day pledge|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:19868-Malayalam news reading.jpg|ലഘുചിത്രം|Malayalam news reading|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:19868-English news reading.jpg|ലഘുചിത്രം|English news reading|നടുവിൽ|350x350ബിന്ദു]]
|}
ജി എച്ച് എസ് കുറുകയിൽ  2025 ജൂൺ 19 വ്യാഴം മുതൽ ജൂൺ 25 ബുധൻ വരെ വായനാവാരം ആയി ആചരിച്ചു. മലയാളം ക്ലബിൻ്റെയും വിദ്യാരംഗം ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ആണ് വായാനാദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയത്. എൽപി, യുപി, ഹൈസ്കൂൾ തലത്തിൽ വിപുലമായ പ്രവർത്തനങ്ങൾ ആണ് നടന്നത്. വായനാദിന പ്രതിജ്ഞയോടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സീനിയർ അസിസ്റ്റൻ്റ് സവിത ടീച്ചർ വയനാദിന സന്ദേശം നൽകി. ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി പിങ്കി ബാലൻ മലയാള പദ്യം ആലപിച്ച് ബോധവത്കരണം നടത്തി. ശേഷം മലയാളം, ഇംഗ്ലീഷ് വാർത്തകൾ വായിച്ചു.

[[പ്രമാണം:19868-Reading corner.jpg|ലഘുചിത്രം|Reading corner]]
{| class="wikitable"
[[പ്രമാണം:19868-Reading note .jpg|ലഘുചിത്രം|Reading note ]]
|+
[[പ്രമാണം:19868-Letter tree.jpg|ലഘുചിത്രം|Letter tree]]
|[[പ്രമാണം:19868-Reading corner.jpg|ലഘുചിത്രം|Reading corner|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:19868-Reading note .jpg|ലഘുചിത്രം|Reading note |നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:19868-Letter tree.jpg|ലഘുചിത്രം|Letter tree|നടുവിൽ|350x350ബിന്ദു]]
|}
എൽപി വിഭാഗത്തിൽ ക്ലാസ്സ് ലൈബ്രറി രൂപീകരണം നടത്തി. കുട്ടികളിൽ വായനാശീലം വളർത്താൻ വായനാമൂല ഒരുക്കി. ബാലരചനകൾ വായിച്ച് വായനാകുറിപ്പുകൾ തയാറാക്കി. ഒന്നാം ക്ലാസിലെ കുട്ടികൾക്കായി അക്ഷരമരം ഉണ്ടാക്കി. കുട്ടികൾ ' വീട്ടിൽ ഒരു ലൈബ്രറി ' എന്ന പേരിൽ വീട്ടിൽ ചെറിയ ലൈബ്രറി രക്ഷിതാക്കളുടെ സഹായത്തോടെ ഒരുക്കി. കൂടാതെ അക്ഷരതോരണം, വായനോത്സവം, ചിത്രവായന, അക്ഷരപ്പൂക്കൂട, വായനാകാർഡ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളും എൽപി തലത്തിൽ നടന്നു.

"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്