ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18061 (സംവാദം | സംഭാവനകൾ)
No edit summary
18061 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''ലിറ്റിൽ കൈറ്റ്സ് 2025-28''' ==
== '''ലിറ്റിൽ കൈറ്റ്സ് 2025-28''' ==
'''അംഗങ്ങൾ'''


== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==

11:17, 24 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് 2025-28

അംഗങ്ങൾ

പ്രവേശനോത്സവം

ഈ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സൈദ് ആലിക്കൽ ഉദ്ഘാടനം ചെയ്തു. ഹയ‍‌‌‌‍‌ർ സെക്കന്ററി പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി വീണ ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ, എസ് എം സി ചെയർമാൻ, പി ടി എ അംഗങ്ങൾ എന്നിവർ സംസാരിച്ചു അതിനുശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു.