"എൽ പി എസ് ആറാട്ടുകുളങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'2025- 26 അദ്ധ്യാന വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി തന്നെ നടത്തി. തോരണങ്ങളും ബലൂണുകളും കുരുത്തോലകളും കൊണ്ട് ഭംഗിയായി സ്കൂൾ അലങ്കരിച്ചു. നവാഗതരെ അക്ഷര തൊപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== '''''പ്<u>രവേശനോത്സവം</u>''''' == | |||
[[പ്രമാണം:36449 entry.jpg|ലഘുചിത്രം|praveshanolsavam]] | |||
2025- 26 അദ്ധ്യാന വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി തന്നെ നടത്തി. തോരണങ്ങളും ബലൂണുകളും കുരുത്തോലകളും കൊണ്ട് ഭംഗിയായി സ്കൂൾ അലങ്കരിച്ചു. നവാഗതരെ അക്ഷര തൊപ്പി അണിയിച്ചുകൊണ്ട് സ്വാഗതം ചെയ്തു.ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ശ്രീജ ടീച്ചർ ,മാനേജർ ഇക്ബാൽ സാർ, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് ശ്രീമതി ശ്രീലക്ഷ്മി അധ്യക്ഷനായ യോഗത്തിൽ എച്ച് എം എല്ലാവർക്കും സ്വാഗതം പറഞ്ഞു. അധ്യാപകർ കുരുന്നുകൾക്ക് ആശംസ അറിയിച്ചു. ബഹുമാനപ്പെട്ട മാനേജർ ശ്രീ ഇഖ്ബാൽ സാർ യോഗം ഉദ്ഘാടനം ചെയ്തു. പുതിയതായി സ്കൂളിൽ എത്തിയ എല്ലാ കുരുന്നുകൾക്കും അധ്യാപകർ ആശംസ അറിയിച്ചു. അധ്യാപകർ കുരുന്നുകൾക്ക് പാട്ടുപാടി നൽകി. ശ്രീമതി ടീച്ചർ യോഗത്തിന് കൃതജ്ഞത അറിയിച്ചു. സമ്മാനപ്പൊതികളും പായസവും നൽകി . | 2025- 26 അദ്ധ്യാന വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി തന്നെ നടത്തി. തോരണങ്ങളും ബലൂണുകളും കുരുത്തോലകളും കൊണ്ട് ഭംഗിയായി സ്കൂൾ അലങ്കരിച്ചു. നവാഗതരെ അക്ഷര തൊപ്പി അണിയിച്ചുകൊണ്ട് സ്വാഗതം ചെയ്തു.ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ശ്രീജ ടീച്ചർ ,മാനേജർ ഇക്ബാൽ സാർ, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് ശ്രീമതി ശ്രീലക്ഷ്മി അധ്യക്ഷനായ യോഗത്തിൽ എച്ച് എം എല്ലാവർക്കും സ്വാഗതം പറഞ്ഞു. അധ്യാപകർ കുരുന്നുകൾക്ക് ആശംസ അറിയിച്ചു. ബഹുമാനപ്പെട്ട മാനേജർ ശ്രീ ഇഖ്ബാൽ സാർ യോഗം ഉദ്ഘാടനം ചെയ്തു. പുതിയതായി സ്കൂളിൽ എത്തിയ എല്ലാ കുരുന്നുകൾക്കും അധ്യാപകർ ആശംസ അറിയിച്ചു. അധ്യാപകർ കുരുന്നുകൾക്ക് പാട്ടുപാടി നൽകി. ശ്രീമതി ടീച്ചർ യോഗത്തിന് കൃതജ്ഞത അറിയിച്ചു. സമ്മാനപ്പൊതികളും പായസവും നൽകി . | ||
[[പ്രമാണം:36449 env.jpg|ലഘുചിത്രം|281x281ബിന്ദു|environment day]] | |||
=== '''<u>പരിസ്ഥിതി ദിനം</u>''' === | |||
ആറാട്ടുകുളങ്ങര എൽപിഎസ് സ്കൂൾ ഈ വർഷത്തെ പരിസ്ഥിതി ദിനം ഗംഭീരമായ ആചരിച്ചു.അന്നേദിവസം വീടുകളിലും സ്കൂളുകളിലും വൃക്ഷത്തൈകൾ നട്ടു.നന്മ മരം ഗ്ലോബൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 365 ദിവസവും വൃക്ഷത്തൈകൾ നടുക എന്ന ചലഞ്ച് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഏറ്റെടുത്തു.നന്മ മരത്തിൻ്റെ ദേശീയ കോഡിനേറ്റർ ശ്രീ ഷാജഹാൻ സർ പരിപാടി ഉദ്ഘാടനം ചെയ്തു.ആലപ്പുഴ ജില്ലാ കോഡിനേറ്റർ ശ്രീമതി പ്രിയ റാണി ടീച്ചർ യോഗത്തിൽ ആശംസകൾ അറിയിച്ചു.മറ്റ് അധ്യാപകരും യോഗത്തിന് ആശംസകളേകി. | |||
മാതൃഭൂമി സീഡിൻ്റെ പതിനേഴാം വാർഷികത്തോടനുബന്ധിച്ച് പരിസ്ഥിതിക്ക് ഒരു കയ്യൊപ്പ് എന്ന പ്രവർത്തനം നടത്തി.ഭിത്തിയിൽ മരത്തിൻറെ ചിത്രം വരച്ച് ജില്ലയിൽ കുട്ടികളുടെ വിരലടയാളം പതിപ്പിച്ചുകൊണ്ട് ഈ പ്രവർത്തനം ഉദ്ഘാടനം ചെയ്തു .പ്രകൃതിയെ വേദനിപ്പിക്കുന്ന വരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും എന്ന കയ്യൊപ്പിന്റെ ഇല പതിപ്പിച്ചുകൊണ്ട് ഉറപ്പു നൽകുന്നു എന്ന മുദ്രാവാക്യം കുട്ടികൾ ഉറക്കെ പറഞ്ഞു. | |||