"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
=പ്രവേശനോത്സവം 2025-26==
=പ്രവേശനോത്സവം 2025-26==
<div align="justify">
<div align="justify">
2025 ജൂൺ 9 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ബഹു :പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സുരേന്ദ്രൻ മുഖ്യ അതിഥിയായി എത്തി .സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഗോപകുമാർ സർ സ്വാഗതം ആശംസിച്ചു .കുമാരി പി ഓമന (ബ്ലോക്ക് മെമ്പർ ) ലഹരി വിരുദ്ധ സന്ദേശം നൽകി .വാർഡ് മെമ്പർ ശ്രീ ജഗേഷ് മാലിന്യ മുക്‌ത വിദ്യാലയ സന്ദേശം നൽകി .പി ടി എ പ്രസിഡന്റ് ശ്രീ കമറുദ്ധീൻ കെ എ അധ്യക്ഷൻ ആയിരുന്നു . സോൾജിയേഴ്സ്  ഓഫ് ഈസ്റ്റ് വെനീസ് എന്ന സംഘടനാ യുടെ ഭാഗമായി ശ്രീ ജോർജ് കെ ടി പരിപാടിയിൽ പങ്കെടുത്തു .ഹെഡ് മിസ്ട്രസ് ശ്രീമതി ശ്രീലേഖ എസ് നന്ദി പറഞ്ഞു .
2025 ജൂൺ 9 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ബഹു :പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സുരേന്ദ്രൻ മുഖ്യ അതിഥിയായി എത്തി .സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഗോപകുമാർ സർ സ്വാഗതം ആശംസിച്ചു .കുമാരി പി ഓമന (ബ്ലോക്ക് മെമ്പർ ) ലഹരി വിരുദ്ധ സന്ദേശം നൽകി .വാർഡ് മെമ്പർ ശ്രീ ജഗേഷ് മാലിന്യ മുക്‌ത വിദ്യാലയ സന്ദേശം നൽകി .പി ടി എ പ്രസിഡന്റ് ശ്രീ കമറുദ്ധീൻ കെ എ അധ്യക്ഷൻ ആയിരുന്നു . സോൾജിയേഴ്സ്  ഓഫ് ഈസ്റ്റ് വെനീസ് എന്ന സംഘടനാ യുടെ ഭാഗമായി ശ്രീ ജോർജ് കെ ടി പരിപാടിയിൽ പങ്കെടുത്തു .ഹെഡ് മിസ്ട്രസ് ശ്രീമതി ശ്രീലേഖ എസ് നന്ദി പറഞ്ഞു
=വായനാദിനം  2025-26==
<div align="justify">
പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19 സ്കൂളിൽ വായനാദിനമായി ആചരിച്ചു .സ്കൂളിൽ സ്പെഷ്യൽ അസ്സംബ്ലീ,പുസ്തക പ്രദർശനം,വായനാദിന പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം ,സാഹിത്യ ക്വിസ് ,നാടകം മുതലായവ സംഘടിപ്പിച്ചു .
1,153

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2719637" എന്ന താളിൽനിന്ന് ശേഖരിച്ചത്