"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33302 (സംവാദം | സംഭാവനകൾ)
33302 (സംവാദം | സംഭാവനകൾ)
വരി 17: വരി 17:
=== <u>'''വായനാദിനം'''</u> ===
=== <u>'''വായനാദിനം'''</u> ===
            അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 ന് വായനാദിനം ഗംഭീരമായി ആഘോഷിച്ചു. സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് smt. പ്രീതി. എച്ച്. പിള്ള ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വായനാദിന പ്രതിജ്ഞ  വിദ്യാർത്ഥിനി ആയ ദക്ഷ ചൊല്ലി കൊടുത്തു. വായനാദിന ക്വിസ്, പോസ്റ്റർ നിർമാണം, ചിത്ര രചന, കവിത രചന, എന്നിവയും കുട്ടികളുടെ വിവിധ പരിപാടി കളും നടത്തി. കവിതകളുടെ ദൃശ്യവിഷ്കരം നടത്തി.സീനിയർ അദ്ധ്യാപകൻ ആയ ശ്രീ. രതീഷ്. ജി കുട്ടികൾക്ക് പ്രേത്യേക ക്ലാസ്സ്‌ എടുത്തു.  മലയാളം ക്ലബ്ബിന്റ ചുമതലയുള്ള പാർവതി ടീച്ചർ നന്ദി അറിയിച്ചു.

https://www.facebook.com/share/v/1FCoANMkXd/

=== '''<u>യോഗദിനം</u>'''            ===
=== '''<u>യോഗദിനം</u>'''            ===
വരി 22: വരി 24:

                 യോഗദിനത്തിൽ സ്കൂളിലെ സീനിയർ അധ്യാപകൻ ശ്രീ.രതീഷ് കുട്ടികൾ യോഗ അഭ്യസിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് വിശദമായി പറഞ്ഞു മനസ്സിലാക്കി . തുടർന്ന് U.P ക്ലാസ്സിലെ കുട്ടികൾക്കായി സ്കൂളിലെ അധ്യാപികമാരായ ശ്രീമതി പാർവ്വതി B, ശ്രീമതി രശ്മി K എന്നിവർ വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തി. പ്രാണായാമം, സൂര്യനമസ്കാരം എന്നിവ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. സ്കൂളിലെ കുട്ടികളായ വൈഷ്ണവ്, അർജ്ജുൻ എന്നിവർ യോഗാസനങ്ങൾ കുട്ടികളെ ചെയത് കാണിച്ച. ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

https://www.facebook.com/share/v/1AqV4wb24c/

https://www.facebook.com/share/p/19M8Joi7Bi/