"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26 (മൂലരൂപം കാണുക)
16:03, 22 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ→കുട്ടികളിൽ വികസിപ്പിക്കേണ്ട പൊതു ധാരണകൾ ,സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾ
| വരി 26: | വരി 26: | ||
'''ട്രാഫിക് നിയമങ്ങൾ , റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ''' | '''ട്രാഫിക് നിയമങ്ങൾ , റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ''' | ||
നാലാം തീയതി ട്രാഫിക് നിയമങ്ങൾ , റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരത്തിൽ അറിയേണ്ട | നാലാം തീയതി ട്രാഫിക് നിയമങ്ങൾ , റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരത്തിൽ അറിയേണ്ട കാര്യങ്ങളെ കുറിച്ച് ശ്രീമതി ബ്രിൻസി ബ്രൈസും, യു പി യിൽ ശ്രീമതി ബിജിമോൾ മാത്യുവും ക്ലാസ് നടത്തി. | ||
അഞ്ചാം തീയതി വ്യക്തി ശുചിത്വം, പരിസരശുചിത്വം , ഹരിത ക്യാമ്പസ് , സ്കൂൾ സൗന്ദര്യവൽക്കരണം തുടങ്ങിയെക്കുറിച്ച് ശ്രീമതി അനിതാ ഡാനിയേൽ ഹൈസ്കൂളിലും , യുപി ക്ലാസ്സിൽ ശ്രീമതി ഷൈനി പാപ്പച്ചനും ബോധവൽക്കരണം നടത്തി . ഒമ്പതാം തീയതി ആരോഗ്യം , വ്യായാമം, കായിക ക്ഷമത , ആഹാരശീലം എന്നീ വിഷയത്തെക്കുറിച്ച് ലിനു സാർ ഹൈസ്കൂളിലും , യുപിയിലും ബോധവൽക്കരണം നടത്തി . പത്താം തീയതി ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ബോധവൽക്കരണം ശ്രീമതി . സൂസൻ ജോണും, യുപി യിൽ ഷെറിൻ അനാ ഫിലിപ്പം നയിച്ചു . കുട്ടികൾ പലതരം ഡിജിറ്റൽ ഉപകരണങ്ങളും, സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കുന്നുണ്ട് . അവ വിവേകത്തോടെയും , വിവേചനം ബുദ്ധിയോടെയും എങ്ങനെ ഉപയോഗിക്കണം എന്നുള്ള കൃത്യമായ ധാരണ കുട്ടികൾക്ക് നൽകി . അല്ലാത്തപക്ഷം അവർ പലവിധത്തിലുള്ള ചതിക്കുഴികളിലും സൈബർ കുറ്റകൃത്യങ്ങളിലും അകപ്പെടുന്ന സാഹചര്യം ഉണ്ടാകാം . അത്തരം സാഹചര്യം ഉണ്ടാകാതിരിക്കാനും കുട്ടിയുടെ ശാരീരിക മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ഡിജിറ്റൽ അച്ചടക്കത്തെ സംബന്ധിച്ച അറിവ് കുട്ടികളിൽ വികസിപ്പിക്കുക തുടങ്ങി ലക്ഷ്യങ്ങൾ മുന്നിൽ നിർത്തി യു പി തലത്തിലും ഹൈസ്കൂൾ തലത്തിലും ഡിജിറ്റൽ അച്ചടക്കം എന്ന പേരിൽ ബോധവൽക്കരണം സംഘടിപ്പിച്ചു . | അഞ്ചാം തീയതി വ്യക്തി ശുചിത്വം, പരിസരശുചിത്വം , ഹരിത ക്യാമ്പസ് , സ്കൂൾ സൗന്ദര്യവൽക്കരണം തുടങ്ങിയെക്കുറിച്ച് ശ്രീമതി അനിതാ ഡാനിയേൽ ഹൈസ്കൂളിലും , യുപി ക്ലാസ്സിൽ ശ്രീമതി ഷൈനി പാപ്പച്ചനും ബോധവൽക്കരണം നടത്തി . ഒമ്പതാം തീയതി ആരോഗ്യം , വ്യായാമം, കായിക ക്ഷമത , ആഹാരശീലം എന്നീ വിഷയത്തെക്കുറിച്ച് ലിനു സാർ ഹൈസ്കൂളിലും , യുപിയിലും ബോധവൽക്കരണം നടത്തി . പത്താം തീയതി ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ബോധവൽക്കരണം ശ്രീമതി . സൂസൻ ജോണും, യുപി യിൽ ഷെറിൻ അനാ ഫിലിപ്പം നയിച്ചു . കുട്ടികൾ പലതരം ഡിജിറ്റൽ ഉപകരണങ്ങളും, സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കുന്നുണ്ട് . അവ വിവേകത്തോടെയും , വിവേചനം ബുദ്ധിയോടെയും എങ്ങനെ ഉപയോഗിക്കണം എന്നുള്ള കൃത്യമായ ധാരണ കുട്ടികൾക്ക് നൽകി . അല്ലാത്തപക്ഷം അവർ പലവിധത്തിലുള്ള ചതിക്കുഴികളിലും സൈബർ കുറ്റകൃത്യങ്ങളിലും അകപ്പെടുന്ന സാഹചര്യം ഉണ്ടാകാം . അത്തരം സാഹചര്യം ഉണ്ടാകാതിരിക്കാനും കുട്ടിയുടെ ശാരീരിക മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ഡിജിറ്റൽ അച്ചടക്കത്തെ സംബന്ധിച്ച അറിവ് കുട്ടികളിൽ വികസിപ്പിക്കുക തുടങ്ങി ലക്ഷ്യങ്ങൾ മുന്നിൽ നിർത്തി യു പി തലത്തിലും ഹൈസ്കൂൾ തലത്തിലും ഡിജിറ്റൽ അച്ചടക്കം എന്ന പേരിൽ ബോധവൽക്കരണം സംഘടിപ്പിച്ചു . | ||