"ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:

2004-2005 അധ്യയന വര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്.കോമേഴ്സ് എന്നീ രണ്ടു ബാച്ചുകളിലായി ഇത് ഒരു ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തി. ആരംഭത്തില്‍ എസ്.എസ്.എല്‍.സി വിജയശതമാനം കുറവായിരുന്നുവെങ്കിലും 2006-07 അധ്യയന വര്‍ഷത്തില്‍ 91% ഉം 2007-08 ല്‍ 81% ഉം  വിജയം കരസ്ഥമാക്കാന്‍ സാധിച്ചു.ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 152 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏകദേശം 420 വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഉണ്ട്. സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെയധികം മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. പ്രത്യേകം സജ്ജീകരിച്ച ലാബുകള്‍,വിപുലമായ ലൈബ്രറി സൗകര്യം,പ്ലാസ്മ ടി.വി.,എല്‍.സി.ഡി.പ്രൊജക്റ്റുകള്‍ എന്നിവയടങ്ങിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം. പ്രത്യേക കായിക പരിശീലനം,രാവിലെയും വൈകുന്നേരവും സ്പെഷ്യല്‍ കോച്ചിംഗ് ക്ലാസ്സുകള്‍ തുടങ്ങിയ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളും സ്ക്കൂളില്‍  നടത്തിവരുന്നു. രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും പൗരപ്രമുഖരും രക്ഷിതാക്കളും ചേര്‍ന്ന് സ്ക്കൂളിന്റെ ഉന്നമനത്തിനു വേണ്ടി പരിശ്രമിക്കുന്നു.

==ചരിത്രം==
 
അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ (മുഴുവന്‍സ്പന്ദ‍നങ്ങളും അറിയുന്ന ഫോര്‍ട്ടുകൊച്ചി) ഹൃദയഭാഗത്തുള്ള ഫോര്‍ട്ടുകൊച്ചിയില്‍ സ്ഥിതിചെയ്യുന്ന ഹയര്‍ സെക്കണ്ടറി സ്കൂളാണ് ഗവ. എച്ച്.എസ്.എസ്.സെന്‍ട്രല്‍ കല്‍വത്തി. ബ്രിട്ടീഷ് ഭരണകാലത്താണ് മാപ്പിള സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിദ്യാലയം തുടങ്ങിയത് .മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച സ്കൂള്‍ എന്ന നിലയില്‍ തുടങ്ങിയതിനാലാണ് മാപ്പിള സ്കൂള്‍ എന്ന് പേരുവന്നത്.ഫോര്‍ട്ടുകൊച്ചി മുനിസിപ്പാലിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം സംസ്ഥാന രൂപവത്‍‍‍‍കരണത്തോടെ  1957 ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. 
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==

40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/271751" എന്ന താളിൽനിന്ന് ശേഖരിച്ചത്