"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 14: | വരി 14: | ||
പ്രമാണം:33302 environment day 1.jpg|alt= | പ്രമാണം:33302 environment day 1.jpg|alt= | ||
</gallery> | </gallery> | ||
=== <u>'''വായനാദിനം'''</u> === | |||
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 ന് വായനാദിനം ഗംഭീരമായി ആഘോഷിച്ചു. സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് smt. പ്രീതി. എച്ച്. പിള്ള ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വായനാദിന പ്രതിജ്ഞ വിദ്യാർത്ഥിനി ആയ ദക്ഷ ചൊല്ലി കൊടുത്തു. വായനാദിന ക്വിസ്, പോസ്റ്റർ നിർമാണം, ചിത്ര രചന, കവിത രചന, എന്നിവയും കുട്ടികളുടെ വിവിധ പരിപാടി കളും നടത്തി. കവിതകളുടെ ദൃശ്യവിഷ്കരം നടത്തി.സീനിയർ അദ്ധ്യാപകൻ ആയ ശ്രീ. രതീഷ്. ജി കുട്ടികൾക്ക് പ്രേത്യേക ക്ലാസ്സ് എടുത്തു. മലയാളം ക്ലബ്ബിന്റ ചുമതലയുള്ള പാർവതി ടീച്ചർ നന്ദി അറിയിച്ചു. | |||