"ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
== '''ഏകദിന സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം''' == | == '''ഏകദിന സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം''' == | ||
സ്കൂൾ തല ക്യാമ്പിന്റെ ഒന്നാം ഘട്ടം 2025 മെയ് 29ന് നടത്തി. പത്തുമണിയോടുകൂടി തുടങ്ങിയ ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാന അധ്യാപിക ഗീത ടീച്ചർ നടത്തി എക്സ്റ്റേണൽ ആർ പി ആയി ഗവൺമെൻറ് നളന്ദ സ്കൂളിലെ ബിന്ദു ടീച്ചറും, ഇൻ്റേണൽ ആർ പി ആയി സൗമ്യ ടീച്ചറും ക്യാമ്പ് നയിച്ചു. സ്പോർട്സ് ഡേ യോടനുബന്ധിച്ചുള്ള ഒരു പ്രമോ വീഡിയോ നിർമ്മാണം ആണ് ക്യാമ്പിൽ നടത്തിയത്. ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിച്ച് വീഡിയോ എടുക്കുന്നതിനും കേഡൻ ലൈവ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യുന്നതിനും ഉള്ള പരിശീലനം ആണ് ഈ ക്യാമ്പിലൂടെ വിദ്യാർത്ഥികൾക്ക് നൽകിയത് നാലുമണിയോടുകൂടി ക്യാമ്പ് അവസാനിച്ചു. | സ്കൂൾ തല ക്യാമ്പിന്റെ ഒന്നാം ഘട്ടം 2025 മെയ് 29ന് നടത്തി. പത്തുമണിയോടുകൂടി തുടങ്ങിയ ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാന അധ്യാപിക ഗീത ടീച്ചർ നടത്തി എക്സ്റ്റേണൽ ആർ പി ആയി ഗവൺമെൻറ് നളന്ദ സ്കൂളിലെ ബിന്ദു ടീച്ചറും, ഇൻ്റേണൽ ആർ പി ആയി സൗമ്യ ടീച്ചറും ക്യാമ്പ് നയിച്ചു. സ്പോർട്സ് ഡേ യോടനുബന്ധിച്ചുള്ള ഒരു പ്രമോ വീഡിയോ നിർമ്മാണം ആണ് ക്യാമ്പിൽ നടത്തിയത്. ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിച്ച് വീഡിയോ എടുക്കുന്നതിനും കേഡൻ ലൈവ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യുന്നതിനും ഉള്ള പരിശീലനം ആണ് ഈ ക്യാമ്പിലൂടെ വിദ്യാർത്ഥികൾക്ക് നൽകിയത് നാലുമണിയോടുകൂടി ക്യാമ്പ് അവസാനിച്ചു. | ||
<gallery> | <gallery mode="packed" heights="193"> | ||
പ്രമാണം:22026 LKUnitcamp1.jpg | പ്രമാണം:22026 LKUnitcamp1.jpg | ||
പ്രമാണം:22026 LKUnitcamp2.jpg | പ്രമാണം:22026 LKUnitcamp2.jpg | ||
പ്രമാണം:22026 LKUnitcamp3.jpg | പ്രമാണം:22026 LKUnitcamp3.jpg | ||
</gallery> | </gallery> | ||