"പി. എസ്സ്. എച്ച്. എസ്സ്. തിരുമുടിക്കുന്ന്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 14: വരി 14:
[[പ്രമാണം:23043 environmentday2025 collage.jpg|ലഘുചിത്രം|പരിസ്ഥിതിദിനം]]

പരിസ്ഥിതി ദിനത്തിൽ ഹെഡ്മിസ്ട്രസ് ശ്രിമതി ഫോൺസി വര്ഗീസ് പരിസ്ഥിതിദിന സന്ദേശം നൽകി. വിവിധ  ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഉയർത്തി പിടിച്ച പ്ലേ കാർഡുമായി വിദ്യാർത്ഥികൾ റാലി നടത്തി. ക്ലാസ് 5 ലെ വിദ്യാർത്ഥികൾ സ്കിറ്റും നടത്തി.  

[[പ്രമാണം:23043 environmentday2025 plant.jpg|ലഘുചിത്രം|പരിസ്ഥിതിദിനാചരണം]]
 
= '''ജൂൺ 19 - വായനാദിനം''' =
= '''ജൂൺ 19 - വായനാദിനം''' =
[[പ്രമാണം:23043 READINGDAY POSTER.jpg|ലഘുചിത്രം|പോസ്റ്റർ]]
ഈ വർഷത്തെ വായനാദിനം വിവിധ പരിപാടികളോടെ നടന്നു. രാവിലെ അസ്സെംബ്ലയിൽ കുട്ടികൾ വായനാദിന പ്രതിജ്ഞ ചൊല്ലി. ഹെഡ്മിസ്ട്രസ് ഫോൺസി വര്ഗീസ് വായനാദിന സന്ദേശം നൽകി. വായനയുടെ പ്രാധാന്യം കുട്ടികൾ  കവിത ചൊല്ലൽ, കഥ, സന്ദേശം ,വിവിധ പ്ലെ കാർഡുകൾ എന്നിവയിലൂടെ പങ്കുവെച്ചു.വായനവാരത്തിന്റെയ് ഭാഗമായി വായനാദിന ക്വിസ്, കഥാസ്വാദനക്കുറിപ്പ്, വായനാമത്സരം എന്നിവയും സംഘടിപ്പിച്ചു.

[[പ്രമാണം:23043 READING DAY ASSEMBLY.jpg|ലഘുചിത്രം|വായനാദിനം ]]

[[പ്രമാണം:23043 READINGDAY POEM.jpg|ലഘുചിത്രം|കവിത ചൊല്ലൽ,]]
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2713572" എന്ന താളിൽനിന്ന് ശേഖരിച്ചത്