ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വെട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18742 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
18742 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 33: വരി 33:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഈ വിദ്യാലയത്തിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ വീട്ടിക്കാട് എന്നാണ്.
ഇത് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ എന്ന ഗ്രാമത്തിലാണ്.
ഇവിടെ എൽ പി വിഭാഗവും പ്രിപ്രൈമറി വിഭാഗവുമുണ്ട്.
എൽ പി യിൽ 189 കുട്ടികളും പ്രിപ്രൈമറിയിൽ 65 കുട്ടികളും ഉണ്ട്.
വിദ്യാലയത്തിൽ റോഡ് മാർഗം എത്താൻ പെരിന്തൽമണ്ണ ചെർപ്പുളശേരി റോഡിൽ പാറൽ എന്ന സ്ഥലത്ത് ഇറങ്ങി പാറൽ മണലായ റോഡിൽ 500 മീറ്റർ നടന്നാൽ മതി.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.

16:00, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വെട്ടിക്കാട്
വിലാസം
പാറൽ
സ്ഥാപിതം1899 - 1899 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201718742





ഈ വിദ്യാലയത്തിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ വീട്ടിക്കാട് എന്നാണ്. ഇത് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ എന്ന ഗ്രാമത്തിലാണ്. ഇവിടെ എൽ പി വിഭാഗവും പ്രിപ്രൈമറി വിഭാഗവുമുണ്ട്. എൽ പി യിൽ 189 കുട്ടികളും പ്രിപ്രൈമറിയിൽ 65 കുട്ടികളും ഉണ്ട്. വിദ്യാലയത്തിൽ റോഡ് മാർഗം എത്താൻ പെരിന്തൽമണ്ണ ചെർപ്പുളശേരി റോഡിൽ പാറൽ എന്ന സ്ഥലത്ത് ഇറങ്ങി പാറൽ മണലായ റോഡിൽ 500 മീറ്റർ നടന്നാൽ മതി.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1899ൽ ആണ്.ഇപ്പോഴത്തെ പാലക്കാട് ജില്ലയിലുള്ള വീട്ടിക്കാട് എന്ന ഗ്രാമത്തിലായിരുന്നു ആദ്യം ഈ വിദ്യാലയം തൂതപ്പുഴക്ക് തെക്ക് വീട്ടിക്കാട്ടും മറുകരയിൽ പാറൽ ഗാമവുമാണ്.വീട്ടിക്കാട് സ്ക്കൂളിലെ 80 % കുട്ടികളും പാറലിലെ കുട്ടികളായിരുന്നു. മഴക്കാലത്ത് 6 മാസവും പുഴയിൽ വെള്ളം കയറുന്നത് കൊണ്ട് സ്ക്കൂളിൽ കുട്ടികൾ ഉണ്ടാവില്ല. ഈ പ്രശ്നം പരിഹരിക്കാൻ സ്ക്കൂൾ തന്നെ പാറലിലേക്ക് കൊണ്ടുന്നു.അതു കൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പേരിൽ വീട്ടിക്കാട് എന്ന് ഇന്നും നിലനില്ക്കുന്നത്..

ഭൗതികസൗകര്യങ്ങള്‍

AMLPS Veetikkad


കളിസ്ഥലം, പാചകപ്പുര, വെള്ളം,വൈദ്യുതി,കമ്പ്യൂട്ടറുകള്‍, ശുചിമുറികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കളിസ്ഥലം, പാചകപ്പുര, വെള്ളം,വൈദ്യുതി,കമ്പ്യൂട്ടറുകള്‍, ശുചിമുറികള്‍

  • എകലാകായിക മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കാറുണ്ട്.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • ബി

=='വഴികാട്ടി

എ .എം.എൽ.പി.എസ്.വീട്ടിക്കാട്

{{#multimaps:10.9236765,76.2799199|width=800px|zoom=16}}