"സെന്റ് ജോസഫ്സ് എൽ പി എസ് വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25239 (സംവാദം | സംഭാവനകൾ)
No edit summary
25239 (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
== ഡാൻസ് ക്ലാസ് ==
കുട്ടികളുടെ മാനസിക ഉല്ലാസത്തിനും മെയ് വഴക്കത്തിനും വേണ്‌ടി ഡാൻസ് ക്ലാസ് പ്രവർത്തിച്ചു വരുന്നു.
== ഇംഗ്ലീഷ് ക്ലാസ് ==
കുട്ടികൾ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസും നടത്തി വരുന്നു.
== കമ്പ്യൂട്ടർ ലാബ് ==
ഹൈ ടെക്  സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്.  11 കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ് .
== വായനാ മുറി ==  
== വായനാ മുറി ==  
നവീന രീതിയിലുള്ള ഒരു വായനാ മുറി ഇവിടെ ഒരുക്കിയിട്ടുണ്ട്.  ഇതിന്റെ ചുക്കാൻ പിടിക്കുന്നത് എം പി ടി എ പ്രെസിഡന്റാണ്‌.  കുട്ടികളോടൊപ്പം മാതാപിതാക്കളും ഇതു പ്രയോജനപ്പെടുത്തുന്നു .  പിറന്നാൾ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.

"https://schoolwiki.in/സെന്റ്_ജോസഫ്സ്_എൽ_പി_എസ്_വരാപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്