"സെന്റ് ജോസഫ്സ് എൽ പി എസ് വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വായനാ മുറി | == വായനാ മുറി == | ||
നവീന രീതിയിലുള്ള ഒരു വായനാ മുറി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ചുക്കാൻ പിടിക്കുന്നത് എം പി ടി എ പ്രെസിഡന്റാണ്. കുട്ടികളോടൊപ്പം മാതാപിതാക്കളും ഇതു പ്രയോജനപ്പെടുത്തുന്നു . പിറന്നാൾ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. | നവീന രീതിയിലുള്ള ഒരു വായനാ മുറി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ചുക്കാൻ പിടിക്കുന്നത് എം പി ടി എ പ്രെസിഡന്റാണ്. കുട്ടികളോടൊപ്പം മാതാപിതാക്കളും ഇതു പ്രയോജനപ്പെടുത്തുന്നു . പിറന്നാൾ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. | ||
15:45, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്സ് എൽ പി എസ് വരാപ്പുഴ | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 25239 |
................................
ചരിത്രം
1890 ദൈവ ദാസി മദർ ഏലീശ്വാ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പെൺ പള്ളിക്കൂടമാണ് ഇത്. 1891 ലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത്. ഇവിടെ ഇപ്പോൾ 8 അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. വിദ്യാർഥികളുടെ താമസ സൗകര്യത്തിനായി ഒരു ബോർഡിങ്ഗും പാവപ്പെട്ട കുഞ്ഞുങ്ങൾക്കു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവർത്തിച്ചു വരുന്നു. രാവിലെ 9 മണി മുതൽ 10 മണി വരെ പ്രേത്യേകമായി മലയാളം ക്ലാസുകൾ നടത്തി വരുന്നു. 9 .30 മുതൽ 3 .30 വരെയാണ് പ്രവർത്തന സമയം. കലാപരവും കായീകപരവുമായ കഴിവുകൾ വളർത്താൻ കായീക പരിശീലനവും ബാലകലോത്സവും നടത്തി വരുന്നു. കൂടാതെ ഡാൻസ്, കമ്പ്യൂട്ടർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബാൻഡ്, ചെസ്സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിശീലനം നൽകി വരുന്നു.
മാനേജ്മെന്റ്
സി ടി സി സന്യാസി സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . കോർപ്പറേറ്റ് മാനേജരായി റെവ. സി. മെലീറ്റ സി ടി സി പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റെവ. സി. സ്റ്റൈൻ സി ടി സി യും ഹെഡ്മിസ്ട്രസ് ആയി റെവ. സി. ഷൈൻ സി എ സി ടി സി യും സേവനം ചെയ്യുന്നു.
സവിശേഷതകൾ
- 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ആൺ കുട്ടികളും പെൺ കുട്ടികൾ ഉൾപ്പെടെ 344 കുട്ടികൾ പഠിക്കുന്നു.
- വിദ്യാഭ്യാസ്സം സുഗമമാക്കാൻ ആധുനിക സജ്ജീകരണത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .
- പ്രവർത്തനസജ്ജമായ പി ടി എ, എം പി ടി എ ഇവിടെ ഉണ്ട്
- ദിനാഘോഷങ്ങൾ അതിന്റെതായ പ്രാധാന്യം നൽകുന്നു
- കലാകായിക രംഗങ്ങളിൽ മികച്ച പരിശീലനം
- 9 മണി മുതൽ 10 മണി വരെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകുന്നു
- സേവന സന്നദ്ധതയുള്ള അധ്യാപകർ
ഭൗതികസൗകര്യങ്ങള്
വായനാ മുറി
നവീന രീതിയിലുള്ള ഒരു വായനാ മുറി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ചുക്കാൻ പിടിക്കുന്നത് എം പി ടി എ പ്രെസിഡന്റാണ്. കുട്ടികളോടൊപ്പം മാതാപിതാക്കളും ഇതു പ്രയോജനപ്പെടുത്തുന്നു . പിറന്നാൾ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}