"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== *തിളക്കം 2K25* - ഉന്നത വിജയികളെ അനുമോദിച്ചു == | == *തിളക്കം 2K25* - ഉന്നത വിജയികളെ അനുമോദിച്ചു == | ||
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2024-2025 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ *തിളക്കം 2K25* എന്ന ചടങ്ങിൽ ആദരിച്ചു. | |||
സ്കൂൾ പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കോടഞ്ചേരി ഗവൺമെന്റ് കോളേജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. മോഹൻദാസ് മുഖ്യപ്രഭാഷണവും ഉദ്ഘാടന കർമ്മവും നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി വേളംകോട് സ്കൂളിൽ നിന്നും കോളേജിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ മികച്ച പെരുമാറ്റത്തെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. | സ്കൂൾ പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കോടഞ്ചേരി ഗവൺമെന്റ് കോളേജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. മോഹൻദാസ് മുഖ്യപ്രഭാഷണവും ഉദ്ഘാടന കർമ്മവും നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി വേളംകോട് സ്കൂളിൽ നിന്നും കോളേജിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ മികച്ച പെരുമാറ്റത്തെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. | ||