"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42050 (സംവാദം | സംഭാവനകൾ)
42050 (സംവാദം | സംഭാവനകൾ)
വരി 31: വരി 31:
== '''പരിസ്ഥിതി ദിനം''' ==
== '''പരിസ്ഥിതി ദിനം''' ==
2025-26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഇക്കോ ക്ലബ് ഉത്‌ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി .റീമ ടീച്ചർ നിർവഹിച്ചു .ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പോസ്റ്റർരചന മത്സരം സംഘടിപ്പിക്കുകയും ചെയ്തു .സ്കൂളിൽ നടത്തിയ സ്പെഷ്യൽ  അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതിദിന ഗാനം ആലപിക്കുകയും പരിഥിതിദിനത്തെ കുറിച്ച് വിവരണം നടത്തുകയും പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസിൽ 8 എ യിലെ ഗാഥ ഒന്നാം സ്ഥാനം കരസ്ഥമാക്കി .

== '''സമഗ്ര ഗുണമേന്മ പദ്ധതി''' ==

== ജൂൺ 3 മുതൽ ജൂൺ 13 വരെ നടന്ന പ്രവർത്തനങ്ങൾ ==

വരി 36: വരി 38:
[[പ്രമാണം:42050 june5 2.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം ]]

[[പ്രമാണം:42050 june5 7.jpg|ലഘുചിത്രം|പരിസ്ഥിതി ദിന പ്രതിജ്ഞ ]]

[[പ്രമാണം:42050 june 8.jpg|ലഘുചിത്രം|പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു  വൃക്ഷ തൈകൾനടുന്നു ]]ജൂൺ 3:വിഷയം  - ലഹരി/മയക്കു മരുന്ന് ഉപയോഗത്തിനെതിരെ   
[[പ്രമാണം:42050 june 8.jpg|ലഘുചിത്രം|പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു  വൃക്ഷ തൈകൾനടുന്നു ]]'''ജൂൺ 3:വിഷയം  - ലഹരി/മയക്കു മരുന്ന് ഉപയോഗത്തിനെതിരെ'''  

ജൂൺ 3 വ്യാഴാഴ്ച ഉച്ചക്ക് 2 .30 മുതൽ 3 .30 വരെ ലഹരി / മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി വിമുക്തി ക്ലബ് കൺവീനർ ശ്രീ .ദിലീപ് ഖാൻ ബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികൾ ലഹരിക്കെതിരെ പോസ്റ്റർ തയ്യറാക്കി .ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുന്ന ബാനർ കുട്ടികൾ തയ്യാറാക്കി .

'''ജൂൺ 4 -ട്രാഫിക് നിയമങ്ങൾ ,റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ'''
ജൂൺ 4 വെള്ളിയാഴ്ച ഉച്ചക്ക് 2 .30 മുതൽ 3 .30 വരെ ട്രാഫിക് നിയമങ്ങളെ കുറിച്ച് ശ്രീമതി.മീനു ടീച്ചർ ക്ലാസ്സ് നടത്തി .ട്രാഫിക് നിയമം ,സൈൻ ബോർഡ് ,സ്കൂൾ ബസിനുള്ളിൽ സുരക്ഷ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടു ഐ .സി .ടി ഉപയോഗിച്ച് ആണ് ക്ലാസ് നടത്തിയത് .റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു ക്ലാസ് തലത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിച്ചു  .