"സെന്റ് ജോസഫ്സ് എൽ പി എസ് വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
== ചരിത്രം == | == ചരിത്രം == | ||
1890 ദൈവ ദാസി മദർ ഏലീശ്വാ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പെൺ പള്ളിക്കൂടമാണ് ഇത്. 1891 ലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത്. ഇവിടെ ഇപ്പോൾ 8 അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. വിദ്യാർഥികളുടെ താമസ സൗകര്യത്തിനായി ഒരു ബോർഡിങ്ഗും പാവപ്പെട്ട കുഞ്ഞുങ്ങൾക്കു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവർത്തിച്ചു വരുന്നു. രാവിലെ 9 മണി മുതൽ 10 മണി വരെ പ്രേത്യേകമായി മലയാളം ക്ലാസുകൾ നടത്തി വരുന്നു. 9 .30 മുതൽ 3 .30 വരെയാണ് പ്രവർത്തന സമയം. കലാപരവും കായീകപരവുമായ കഴിവുകൾ വളർത്താൻ കായീക പരിശീലനവും ബാലകലോത്സവും നടത്തി വരുന്നു. കൂടാതെ ഡാൻസ്, കമ്പ്യൂട്ടർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബാൻഡ്, ചെസ്സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിശീലനം നൽകി വരുന്നു. | 1890 ദൈവ ദാസി മദർ ഏലീശ്വാ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പെൺ പള്ളിക്കൂടമാണ് ഇത്. 1891 ലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത്. ഇവിടെ ഇപ്പോൾ 8 അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. വിദ്യാർഥികളുടെ താമസ സൗകര്യത്തിനായി ഒരു ബോർഡിങ്ഗും പാവപ്പെട്ട കുഞ്ഞുങ്ങൾക്കു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവർത്തിച്ചു വരുന്നു. രാവിലെ 9 മണി മുതൽ 10 മണി വരെ പ്രേത്യേകമായി മലയാളം ക്ലാസുകൾ നടത്തി വരുന്നു. 9 .30 മുതൽ 3 .30 വരെയാണ് പ്രവർത്തന സമയം. കലാപരവും കായീകപരവുമായ കഴിവുകൾ വളർത്താൻ കായീക പരിശീലനവും ബാലകലോത്സവും നടത്തി വരുന്നു. കൂടാതെ ഡാൻസ്, കമ്പ്യൂട്ടർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബാൻഡ്, ചെസ്സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിശീലനം നൽകി വരുന്നു. | ||
'''<big>മാനേജ്മെന്റ്</big>''' | |||
സി ടി സി സന്യാസി സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . കോർപ്പറേറ്റ് മാനേജരായി റെവ. സി. മെലീറ്റ സി ടി സി പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റെവ. സി. സ്റ്റൈൻ സി ടി സി യും ഹെഡ്മിസ്ട്രസ് ആയി റെവ. സി. ഷൈൻ സി എ സി ടി സി യും സേവനം ചെയ്യുന്നു. | |||
'''<big>മാനേജ്മെന്റ്</big>''' | '''<big>മാനേജ്മെന്റ്</big>''' | ||
സി ടി സി സന്യാസി സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . കോർപ്പറേറ്റ് മാനേജരായി റെവ. സി. മെലീറ്റ സി ടി സി പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റെവ. സി. സ്റ്റൈൻ സി ടി സി യും ഹെഡ്മിസ്ട്രസ് ആയി റെവ. സി. ഷൈൻ സി എ സി ടി സി യും സേവനം ചെയ്യുന്നു. | സി ടി സി സന്യാസി സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . കോർപ്പറേറ്റ് മാനേജരായി റെവ. സി. മെലീറ്റ സി ടി സി പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റെവ. സി. സ്റ്റൈൻ സി ടി സി യും ഹെഡ്മിസ്ട്രസ് ആയി റെവ. സി. ഷൈൻ സി എ സി ടി സി യും സേവനം ചെയ്യുന്നു. | ||