"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Bibishjohn (സംവാദം | സംഭാവനകൾ) |
Bibishjohn (സംവാദം | സംഭാവനകൾ) |
||
| വരി 54: | വരി 54: | ||
== '''ബാലവേല വിരുദ്ധ ദിനം''' == | == '''ബാലവേല വിരുദ്ധ ദിനം''' == | ||
ബാലവേല തടയുന്നതിനുള്ള അവബോധവും പ്രവർത്തനവും വളർത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി '''ലോക ബാലവേല വിരുദ്ധ ദിനം''' ജൂൺ പന്ത്രണ്ടാം തീയതി സ്‌കൂളിൽ സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് സി . മെറിൻ സി എം സി ദിനാചരണത്തിന്റെ പ്രാധാന്യം കുട്ടികളെ ഓർമ്മപ്പെടുത്തി. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. കുട്ടികൾ വിവിധ തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു. | ബാലവേല തടയുന്നതിനുള്ള അവബോധവും പ്രവർത്തനവും വളർത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി '''ലോക ബാലവേല വിരുദ്ധ ദിനം''' ജൂൺ പന്ത്രണ്ടാം തീയതി സ്‌കൂളിൽ സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് സി . മെറിൻ സി എം സി ദിനാചരണത്തിന്റെ പ്രാധാന്യം കുട്ടികളെ ഓർമ്മപ്പെടുത്തി. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. കുട്ടികൾ വിവിധ തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു. | ||
<gallery> | |||
പ്രമാണം:28041 Child Labour 1.jpg|അസംബ്ലി | |||
പ്രമാണം:28041 Child Labour 2.jpg|പോസ്റ്റർ രചന | |||
പ്രമാണം:28041 Child Labour 3.jpg|വാർത്ത | |||
</gallery> | |||