"ജി എച്ച് എസ്സ് ശ്രീപുരം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 12: | വരി 12: | ||
=== പരിസ്ഥിതി ദിനം 2025 === | === പരിസ്ഥിതി ദിനം 2025 === | ||
ശ്രീപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം 2025 ജൂൺ 5 ന് സമുചിതമായി ആഘോഷിച്ചു. അന്നേ ദിനം രാവിലെ 9.30 ന് സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. പി പി അബ്ദുൾ സലാം പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം തുടങ്ങിയവ ക്ലാസ്സ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ചു. | |||
18:40, 17 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോത്സവം 2025
പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
ഉദയഗിരി ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി സുരേഷ് കുമാർ അധ്യക്ഷൻ ആയി. പ്രിൻസിപ്പൽ പി വി സനീഷ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരിത ജോസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിന്ധു തോമസ്, ഷൈലജ സുനിൽ, ബിന്ദു എം എൻ, എസ് എം സി ചെയർമാൻ കെ ആർ രതീഷ്, പി ടി എ വൈസ് പ്രസിഡന്റ് ടി എസ് സന്തോഷ്,സീനിയർ അസിസ്റ്റന്റ്മാരായ പി ചന്ദ്രമതി, എസ്, ആർ സ്മിത, സ്റ്റാഫ് സെക്രട്ടറി സോജു ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക പി സി ഡിനിമോൾ നന്ദി പറഞ്ഞു. ഒന്നാം ക്ലാസ്സിൽ പുതിയതായി എത്തിയ മുഴുവൻ കുട്ടികൾക്കും അധ്യാപകർ വാങ്ങി നൽകിയ ബാഗും പഠനോപകരണങ്ങളും കെ ടി സുരേഷ് കുമാർ വിതരണം ചെയ്തു.
-
പ്രവേശനോത്സവം 2025
-
പ്രവേശനോത്സവം 2025
-
പ്രവേശനോത്സവം 2025
-
പ്രവേശനോത്സവം 2025
-
പ്രവേശനോത്സവം 2025
പരിസ്ഥിതി ദിനം 2025
ശ്രീപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം 2025 ജൂൺ 5 ന് സമുചിതമായി ആഘോഷിച്ചു. അന്നേ ദിനം രാവിലെ 9.30 ന് സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. പി പി അബ്ദുൾ സലാം പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം തുടങ്ങിയവ ക്ലാസ്സ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ചു.