"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
ആമുഖം | |||
അറിവിന്റെ അമൃതബിന്ദു നവമുകുളങ്ങളിലേക്ക് പകർന്നു നൽകിയതിന്റെ | |||
നൂറാം പിറന്നാളിന് ഏഴു വർഷങ്ങൾ മാത്രം ദൂരം .അജ്ഞതയുടെ കാർമേഘങ്ങളെ | |||
അറിവിന്റെ വെള്ളിവെളിച്ചത്താൽ ദൂരീകരിച് വിശുദ്ധ അൽഫോൻസാമ്മയുടെ | |||
പാദസ്പര്ശനത്താൽ പവിത്രമാക്കപ്പെട്ട St Little Thresia lps Bharananganam പുതിയതായി വിരുന്നെത്തുന്നവർക് സ്വാഗതവും കടന്നുപോകുന്നവക് യാത്രാമൊഴിയും ഉന്നതങ്ങളിൽ എത്തിയവർക്ക് ഗൃഹാതുരത്വവും സമ്മാനിക്കുന്ന ഭരണങ്ങാനത്തിൻറെ തിലകക്കുറിയായ നമ്മുടെ വിദ്യാലയം. . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||