"ജി. എൽ. പി. എസ്. മുള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| പേര്=സ്കൂളിന്റെ പേര് - ജി.എല്.പി.എസ് മുള്ളൂര്
| സ്ഥലപ്പേര്= മുളളൂര്
| സ്ഥലപ്പേര്= മുളളൂര്
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല =  
| റവന്യൂ ജില്ല = തൃശ്ശൂര്
| സ്കൂള്‍ കോഡ്= 22608
| സ്കൂള്‍ കോഡ്= 22608
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= 1961
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1961
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= ജി.എല്.പി.എസ് മുള്ളൂര്
| പിന്‍ കോഡ്=680552  
| പിന്‍ കോഡ്=680552  
| സ്കൂള്‍ ഫോണ്‍= 04872304970
| സ്കൂള്‍ ഫോണ്‍= 04872304970
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍= glpsmullur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം=  
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകന്‍=  1         
| പ്രധാന അദ്ധ്യാപകന്‍=  1         
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂള്‍ ചിത്രം= Mullur.jpg
| }}
| }}

വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം = തൃശ്ശൂര് താലൂക്ക് തോളൂര് ഗ്രാമപഞ്ചായത്തില്പ്പെട്ട ഒരു ഗ്രാമം മുള്ളൂര് കായലിനാല് ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപാണ്. തെക്കുഭാഗം അടാട്ടിനോടും വടക്കുഭാഗം ചിറ്റിലപ്പിള്ളിയോടും ബന്ധപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്ത് മുന്കാലങ്ങളില് വിദ്യാഭ്യാസം നേടുന്നതിന് വളരെ അകലെ കിടന്നിരുന്ന ചിറ്റിലപ്പിള്ളി എല്.പി.സ്ക്കൂളും പുറനാട്ടുകര ആശ്രമം സ്ക്കൂളും പറപ്പൂര്  സെന്റ് ജോണ്സ് സ്ക്കൂളും മാത്രമായിരുന്നു ആശ്രയം. എന്നാല് ശരിയായ റോഡുഗതാഗതം ഇല്ലാതിരുന്നതിനാല് മഴക്കാലത്ത് വഞ്ചികളിലൂടെയുള്ള യാത്ര വളരെ ശ്രമകരമായിരുന്നതിനാല് ഇവിടത്തെ ജനങ്ങള് വിദ്യാഭ്യാസം നേടുന്നതില് വളരെയധികം പിന്പന്തിയില് ആയിരുന്നു. ഈ അവസ്ഥയ്ക്കു അറുതി വരുത്തുവനായി ഇവിടത്തെ നല്ലവരായ ചില വ്യക്തികളുടെ മനസിലുദിച്ച ഒരു ആശ്രയമായിരുന്നു ഈ പ്രദേശത്ത് ഒരു സ്ക്കൂള് സ്ഥാപിക്കുക എന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
      എ കുഞ്ഞികൃഷന് നായരുടെ നേതൃത്തില് 19-06-1961 ല് 58 കുട്ടികളോടെ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകന് പി.മാധവന് നായരും പ്രഥമ അധ്യാപകന് ഇ. കെ ഭാസ്കരനുമായിരുന്നു. തദ്ദേശവാസികളുടെയെല്ലാം ആത്മാര്ത്ഥമായ പരിശ്രമം കൊണ്ട് പ്രകൃതി രമണീയമായ മുള്ളൂര് കുന്നില് സര്ക്കാര് ഉടമസ്ഥയില് മൂന്നര ഏക്കറോളം വിസൃതിയുള്ള ഈ പ്രദേശം തെരഞ്ഞെടുത്ത് സ്ക്കൂളിനുവേണ്ടി 4 മുറികളുള്ള ഒരു കെട്ടുറപ്പുള്ള കെട്ടിടം ഗവണ്മെന്റ് നിര്മിച്ച് നല്കി
 
== ഭൗതികസൗകര്യങ്ങള്‍ == ക്ലാസ് മുറികള് , ഓഫ്സ് റൂം നവീകരിക്കുക, സീലിംഗ് ഇടുക പൊളിച്ചു മാറ്റുക രണ്ട് വര്ഷം 10ലക്ഷം രൂപ, സ്മാര്ട്ട് ക്ലാസ് റൂം 5 ലക്ഷം, ചുറ്റുമതില് പൂര്ത്തീകരണം 10ലക്ഷം, സ്റ്റേജ് 3ലക്ഷം, കളിസ്ഥലം 2 ലക്ഷം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

14:41, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എൽ. പി. എസ്. മുള്ളൂർ
വിലാസം
മുളളൂര്
സ്ഥാപിതം1961 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201722608

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം = തൃശ്ശൂര് താലൂക്ക് തോളൂര് ഗ്രാമപഞ്ചായത്തില്പ്പെട്ട ഒരു ഗ്രാമം മുള്ളൂര് കായലിനാല് ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപാണ്. തെക്കുഭാഗം അടാട്ടിനോടും വടക്കുഭാഗം ചിറ്റിലപ്പിള്ളിയോടും ബന്ധപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്ത് മുന്കാലങ്ങളില് വിദ്യാഭ്യാസം നേടുന്നതിന് വളരെ അകലെ കിടന്നിരുന്ന ചിറ്റിലപ്പിള്ളി എല്.പി.സ്ക്കൂളും പുറനാട്ടുകര ആശ്രമം സ്ക്കൂളും പറപ്പൂര് സെന്റ് ജോണ്സ് സ്ക്കൂളും മാത്രമായിരുന്നു ആശ്രയം. എന്നാല് ശരിയായ റോഡുഗതാഗതം ഇല്ലാതിരുന്നതിനാല് മഴക്കാലത്ത് വഞ്ചികളിലൂടെയുള്ള യാത്ര വളരെ ശ്രമകരമായിരുന്നതിനാല് ഇവിടത്തെ ജനങ്ങള് വിദ്യാഭ്യാസം നേടുന്നതില് വളരെയധികം പിന്പന്തിയില് ആയിരുന്നു. ഈ അവസ്ഥയ്ക്കു അറുതി വരുത്തുവനായി ഇവിടത്തെ നല്ലവരായ ചില വ്യക്തികളുടെ മനസിലുദിച്ച ഒരു ആശ്രയമായിരുന്നു ഈ പ്രദേശത്ത് ഒരു സ്ക്കൂള് സ്ഥാപിക്കുക എന്നത്.

     എ കുഞ്ഞികൃഷന് നായരുടെ നേതൃത്തില് 19-06-1961 ല് 58 കുട്ടികളോടെ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകന് പി.മാധവന് നായരും പ്രഥമ അധ്യാപകന് ഇ. കെ ഭാസ്കരനുമായിരുന്നു. തദ്ദേശവാസികളുടെയെല്ലാം ആത്മാര്ത്ഥമായ പരിശ്രമം കൊണ്ട് പ്രകൃതി രമണീയമായ മുള്ളൂര് കുന്നില് സര്ക്കാര് ഉടമസ്ഥയില് മൂന്നര ഏക്കറോളം വിസൃതിയുള്ള ഈ പ്രദേശം തെരഞ്ഞെടുത്ത് സ്ക്കൂളിനുവേണ്ടി 4 മുറികളുള്ള ഒരു കെട്ടുറപ്പുള്ള കെട്ടിടം ഗവണ്മെന്റ് നിര്മിച്ച് നല്കി

== ഭൗതികസൗകര്യങ്ങള്‍ == ക്ലാസ് മുറികള് , ഓഫ്സ് റൂം നവീകരിക്കുക, സീലിംഗ് ഇടുക പൊളിച്ചു മാറ്റുക രണ്ട് വര്ഷം 10ലക്ഷം രൂപ, സ്മാര്ട്ട് ക്ലാസ് റൂം 5 ലക്ഷം, ചുറ്റുമതില് പൂര്ത്തീകരണം 10ലക്ഷം, സ്റ്റേജ് 3ലക്ഷം, കളിസ്ഥലം 2 ലക്ഷം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._മുള്ളൂർ&oldid=270708" എന്ന താളിൽനിന്ന് ശേഖരിച്ചത്