"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
</gallery> | </gallery> | ||
=''' | ='''ജൂൺ 5 ലോക പരിസ്ഥിതി ദിനം'''- 2025= | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
</gallery> | </gallery> | ||
ഹെഡ്മിസ്ട്രസ് രമണി മുരളി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രസ്തുത അസംബ്ലിയിൽ വിദ്യാഭ്യാസ വകുപ്പ് നൽകിയ പരിസ്ഥിതി ദിന പ്രതിജ്ഞയും എക്സൈസ് വകുപ്പ് നൽകിയ പ്രതിജ്ഞയും കുട്ടികൾ ചൊല്ലി. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിപാടികൾ അവതരിപ്പിച്ചു. പ്ലാസ്റ്റിക്കു കൊണ്ടുള്ള മലിനീകരണം അവസാനിപ്പിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനയും പ്രദർശനവും സംഘടിപ്പിച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റി നൽകിയ തൈകൾ എക്കോ ക്ലബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ നട്ടു. ഗാന്ധിദർശന്റെ നേതൃത്വത്തിൽ ഗാന്ധിദർശന്റെ നേതൃത്വത്തിൽ പ്രകൃതിയെ പ്രകൃതി നടത്തും സംഘടിപ്പിച്ചു | |||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:42042_shilpashala1.jpg| | പ്രമാണം:42042_shilpashala1.jpg| | ||
20:24, 16 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 2 - പ്രവേശനോത്സവം- 2025
നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻ്‍ററി ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. സി എസ് ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മലയാള സിനിമ പിന്നണി ഗായകൻ പന്തളം ബാലൻ മുഖ്യാതിഥിയായിരുന്നു.പ്രസിഡന്റ് ശ്രീ സാനു മോഹൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ നീതാ നായർ സ്വാഗതം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ശ്രീ രവീന്ദ്രൻ, എസ് എം സി വൈസ് ചെയർമാൻ അൻസിൽ, സ്റ്റാഫ് സെക്രട്ടറി സജയകുമാർ, കൺവീനർ കലേഷ് കാർത്തികേയൻ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് രമണി മുരളി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പായസവിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും വീഡിയോയെടുത്ത് ഡോക്കുമെന്റേഷൻ ചെയ്തു.
മെയ് 28 -ശില്പശാല- 2025
പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച് അധ്യാപകർക്ക് ശാക്തീകരണം നൽകുന്നതിന് വേണ്ടി ഒരു ശില്പശാല സംഘടിപ്പിച്ചു... മാതൃകാ അധ്യാപനം എങ്ങനെയായിരിക്കണം എന്നതിന്റെ വിശദമായ ശില്പശാലയിൽ റിട്ടയേർഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ പ്രൊഫസർ ശ്രീ അച്ചുത് ശങ്കർ എസ് നായർവിഷയം അവതരിപ്പിച്ചു. അധ്യാപകരും പിടിഎ സജീവമായി പങ്കെടുത്തു. എൻപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു പ്രവർത്തനമായിരുന്നു
ജൂൺ 5 ലോക പരിസ്ഥിതി ദിനം- 2025
ഹെഡ്മിസ്ട്രസ് രമണി മുരളി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രസ്തുത അസംബ്ലിയിൽ വിദ്യാഭ്യാസ വകുപ്പ് നൽകിയ പരിസ്ഥിതി ദിന പ്രതിജ്ഞയും എക്സൈസ് വകുപ്പ് നൽകിയ പ്രതിജ്ഞയും കുട്ടികൾ ചൊല്ലി. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിപാടികൾ അവതരിപ്പിച്ചു. പ്ലാസ്റ്റിക്കു കൊണ്ടുള്ള മലിനീകരണം അവസാനിപ്പിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനയും പ്രദർശനവും സംഘടിപ്പിച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റി നൽകിയ തൈകൾ എക്കോ ക്ലബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ നട്ടു. ഗാന്ധിദർശന്റെ നേതൃത്വത്തിൽ ഗാന്ധിദർശന്റെ നേതൃത്വത്തിൽ പ്രകൃതിയെ പ്രകൃതി നടത്തും സംഘടിപ്പിച്ചു