"ഗവ എച്ച് എസ് പുഴാതി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
8281585324 (സംവാദം | സംഭാവനകൾ) |
8281585324 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 12: | വരി 12: | ||
പ്രമാണം:13022 env2.25.jpg|alt= | പ്രമാണം:13022 env2.25.jpg|alt= | ||
</gallery> | </gallery> | ||
മെറിറ്റ് ഡേ ആഘോഷിച്ചു. | |||
പുഴാതി : കഴിഞ്ഞ അധ്യയന വർഷം പുഴാതി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളുടെ അനുമോദന സദസ്സ് - മെറിറ്റ് ഡേ - 2025 കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. | |||
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യപ്തതയിൽ വീർപ്പ മുട്ടുന്നതിടയിലും സ്കൂൾ കൈവരിച്ചത് തിളക്കമേറിയ വിജയമാണ് മേയർ അഭിപ്രായപ്പെട്ടു. കോർപ്പറേഷൻ പുഴാതി വാർഡ് കൗൺസിലർ കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് | |||
സുബൈർ കിച്ചിരി , | |||
എസ്.എം.സി ചെയർമാൻ ബി.അബ്ദുൽ കരീം | |||
മദർ പി.ടി.എ പ്രസിഡണ്ട് | |||
എം.വി സവിത. | |||
പി ടി എ വൈസ് പ്രസിഡണ്ട് | |||
പി.പിഅഫ്സൽ ,പ്രിൻസിപ്പാൾ ടി. തസ്നീം, പ്രധാനാധ്യാപിക പി.പി റിമ , സ്റ്റാഫ് സെക്രട്ടറി പി.കെ ഖാലിദ് എന്നിവർ പ്രസംഗിച്ചു. | |||