"എസ് എം എം യു പി എസ് നരിയങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 83: | വരി 83: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* പാല കൊട്ടാരമറ്റം സ്റ്റാൻഡിൽ നിന്നും തൊടുപുഴ റൂട്ടിൽ പ്രവിത്താനം എത്തി നരിയങ്ങാനം-ഈരാറ്റുപേട്ട റൂട്ടിൽ വന്നു | * പാല കൊട്ടാരമറ്റം സ്റ്റാൻഡിൽ നിന്നും തൊടുപുഴ റൂട്ടിൽ പ്രവിത്താനം എത്തി, നരിയങ്ങാനം-ഈരാറ്റുപേട്ട റൂട്ടിൽ വന്നു നരിയങ്ങാനം കവലയിൽ ഇറങ്ങുക. (പാല -നരിയങ്ങാനം- 11 കി.മീ.) | ||
|---- | |---- | ||
* -- വലത്തേക്ക് തിരിഞ്ഞു 500 മീ. യാത്ര ചെയ്താൽ സ്കൂളിൽ എത്തും.. | * -- വലത്തേക്ക് തിരിഞ്ഞു 500 മീ. യാത്ര ചെയ്താൽ സ്കൂളിൽ എത്തും.. |
14:27, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എം എം യു പി എസ് നരിയങ്ങാനം | |
---|---|
വിലാസം | |
നരിയങ്ങാനം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 31538 |
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ, ഭരണങ്ങാനം പ്രേദേശത്തോടു ചേർന്ന് കിടക്കുന്ന, നരിയങ്ങാനം എന്ന മനോഹരമായ ഗ്രാമത്തിൽ, പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.
ചരിത്രം
1915 -16 കളിൽ തിരുവിതാംകൂറിൽ പ്രത്യേകിച്ചും കോട്ടയം ജില്ലയിൽ പല സ്ഥലങ്ങളിലും നാട്ടുക്കൂട്ടങ്ങളുടെ ഉത്തരവാദിത്തത്തിൽ സ്കൂളുകൾ പുതുതായി തുടങ്ങുന്ന കാലമായിരുന്നു. അക്കാലത്തെ ഒരു ചെറിയ കുടിയേറ്റ പ്രദേശമായിരുന്നു നരിയങ്ങാനം. 1916 ൽ തച്ചരുപ)റയിൽ ഒരു ഷെഡ്കെട്ടി സ്കൂൾ നടത്തിപ്പിനുള്ള അധികാരം പള്ളി ഏറ്റെടുത്തു. 1958 ൽ ആണ് യു.പി.സ്കൂൾ ആരംഭിച്ചത്. അനേകർക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്തുകൊണ്ട് മലമേൽ പണിതുയർത്തപ്പെട്ട പട്ടണംപോലെ ഇന്നും ഈ സ്കൂൾ ഉജ്ജ്വല പ്രഭതൂകി വിരാജിക്കുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- Sr റോസ് ജെയിംസ് (2006 -13)
- Sr ടയ്സി വി.ജെ (2000 -06)
നേട്ടങ്ങള്‍
• കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ക്ളാസ്സുകൾ • എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്ഠിത പഠനത്തിന് റൂം • കുട്ടികൾക്ക് പുസ്തകവും യൂണിഫോമും ഫ്രീ. • സ്റ്റോർ മുറിയൊടുകൂടിയ പാചകപ്പുര ,വിശാലമായ ഗ്രൗണ്ട് • വായിച്ചു വളരാൻ "വായന മൂലയും "വായന ക്ലബും " • അപേഷിക്കുന്നവർക്ക് മുഴുവൻ 1000 രൂപയുടെ Minority Scholarship. • DCL , IQ സ്കോളർഷിപ് പരീക്ഷകളിൽ ക്യാഷ് അവാർഡ് , മെഡൽ ,സര്ടിഫിക്കറ്റ്സ് • ദിവസംതോറുമുള്ള വാർത്താശേഖരണത്തിന് "വാർത്താബുള്ളറ്റിന് " ക്വിസ് ടൈം " • KCSL ചിത്രരചനാ മത്സരത്തിൽ മുന്നേറ്റം. • പ്രീമിയർ എൻട്രൻസ് കോച്ചിങ് ക്ലാസ്സിൽ പങ്കെടുക്കൽ. • മാതൃകാപരമായ ദിനാചരണങ്ങൾ • സ്കൂളിലേയ്ക്ക് വാഹന സൗകര്യം • കുട്ടിയെ അടുത്തറിയാൻ 'CPTA' 'അമ്മ അറിയാൻ MPTA. • അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ. • ഓരോ വർഷവും ഇൻസ്പെയർ അവാർഡുകൾ • വായനാവാരം മാതൃകാപരമായി നടക്കുന്ന സ്കൂൾ • ശുചിത്വ ശീലങ്ങൾ ഉറപ്പിക്കാൻ 'ഹെൽത്ത് ക്ലബ്ബ് • കുട്ടികളെ വരവേൽക്കാൻ 'പ്രവേശനോത്സവം ' • കുട്ടികളുടെ മികവ് തെളിയിക്കാൻ 'മികവുത്സവം '.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
എസ്.എം.എം. യു.പി. എസ്. നരിയങ്ങാനം.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.722498,76.740167 |width=1100px|zoom=16}}