"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22076 (സംവാദം | സംഭാവനകൾ)
22076 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:


== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
ഒരു അവധിക്കാലത്തിന് ശേഷം അറിവിന്റെ ലോകത്തിലേക്ക് കുതിക്കുന്ന വിദ്യാർത്ഥികളുടെ പുതിയ ഒരു അധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ജൂൺ 2നു പ്രവേശനോത്സവം പ്രാർത്ഥനയോടു കൂടി ആരംഭിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് എ കെ ഗീതയുടെ സ്വാഗത പ്രസംഗം പരിപാടിക്ക് മോടി കൂട്ടി. പി ടി എ പ്രസിഡന്റ്  സുധീർ കെ എസ് അധ്യക്ഷനായി.ശാരദമഠം പ്രസിഡൻറ്  പൂജനീയ പ്രവ്രാജിക വിമല പ്രാണാ മാതാജി  ദീപ ജ്വലനം നടത്തി പ്രവേശനോത്സവം അനുഗ്രഹീതമാക്കി.അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ പൂജനീയ പ്രവ്രാജിക നിത്യാനന്ദ പ്രാണാമാതാജി അനുഗ്രഹപ്രഭാഷണത്താൽ കുട്ടികളിൽ അനുസരണ, അച്ചടക്കം, നല്ല ശീലങ്ങൾ തുടങ്ങിയവയുടെ പ്രാധാന്യം എന്താണെന്നും നല്ല സംസ്കാരം വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും വ്യക്തമാക്കി.ശേഷം ശബ്ദ മാധുര്യത്താൽ ചടങ്ങിനെ സുന്ദരമാക്കി വിദ്യാർത്ഥികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ അജിത കൃഷ്ണൻ,വാർഡ് മെമ്പർ കണ്ണൻ പി എസ്, എം പി ടി എ പ്രസിഡൻറ് സപ്ന, തുടങ്ങിയവർ ആശംസകളർപ്പിച്ചു.   ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യം വിശദമാക്കി സുധീർ പി കെ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി എച്ച് സി അടാട്ട്) ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. നാടൻ കലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള ഫോൿലോർ അക്കാദമി അവാർഡ് ജേതാവും നാടൻപാട്ട് കലാകാരനുമായ പ്രമോദ് തുടിത്താളം നാടൻപാട്ട് അവതരണത്തിലൂടെ സദസ്സിനെ സംഗീതസാന്ദ്രമാക്കി. പ്രധാനാധ്യപിക സിന്ധു എസ്. നന്ദി പ്രകാശരപ്പിച്ചു. ലഹരിക്കെതിരെ പോരാടേണ്ടതിന്റെയും സമൂഹത്തിൽ നല്ല വ്യക്തിത്വത്തിന് ഉടമകളായി ജീവിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തും മനോഹരമായ ഒരു അധ്യയന വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവേശനോത്സവം സമാപിച്ചു. പുതിയ കൂട്ടുകാരെ പരിചയപ്പെടുന്നതിനും അധ്യാപകരെ കാണുന്നതിനുമായി കുട്ടികൾ ക്ലാസ്സുകളിലേക്ക് തിരിച്ചു.
ഒരു അവധിക്കാലത്തിന് ശേഷം അറിവിന്റെ ലോകത്തിലേക്ക് കുതിക്കുന്ന വിദ്യാർത്ഥികളുടെ പുതിയ ഒരു അധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ജൂൺ 2നു പ്രവേശനോത്സവം പ്രാർത്ഥനയോടു കൂടി ആരംഭിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് എ കെ ഗീതയുടെ സ്വാഗത പ്രസംഗം പരിപാടിക്ക് മോടി കൂട്ടി. പി ടി എ പ്രസിഡന്റ്  സുധീർ കെ എസ് അധ്യക്ഷനായി. ശാരദമഠം പ്രസിഡൻറ്  പൂജനീയ പ്രവ്രാജിക വിമല പ്രാണാ മാതാജി  ദീപ ജ്വലനം നടത്തി പ്രവേശനോത്സവം അനുഗ്രഹീതമാക്കി. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ പൂജനീയ പ്രവ്രാജിക നിത്യാനന്ദ പ്രാണാമാതാജി അനുഗ്രഹപ്രഭാഷണത്താൽ കുട്ടികളിൽ അനുസരണ, അച്ചടക്കം, നല്ല ശീലങ്ങൾ തുടങ്ങിയവയുടെ പ്രാധാന്യം എന്താണെന്നും നല്ല സംസ്കാരം വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും വ്യക്തമാക്കി. ശേഷം ശബ്ദ മാധുര്യത്താൽ ചടങ്ങിനെ സുന്ദരമാക്കി വിദ്യാർത്ഥികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു. വാർഡ് മെമ്പർ കണ്ണൻ പി എസ്, എം പി ടി എ പ്രസിഡൻറ് സപ്ന, തുടങ്ങിയവർ ആശംസകളർപ്പിച്ചു.  ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യം വിശദമാക്കി സുധീർ പി കെ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി എച്ച് സി അടാട്ട്) ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. നാടൻ കലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള ഫോൿലോർ അക്കാദമി അവാർഡ് ജേതാവും നാടൻപാട്ട് കലാകാരനുമായ പ്രമോദ് തുടിത്താളം നാടൻപാട്ട് അവതരണത്തിലൂടെ സദസ്സിനെ സംഗീതസാന്ദ്രമാക്കി. പ്രധാനാധ്യപിക സിന്ധു എസ്. നന്ദി പ്രകാശിപ്പിച്ചു. ലഹരിക്കെതിരെ പോരാടേണ്ടതിന്റെയും സമൂഹത്തിൽ നല്ല വ്യക്തിത്വത്തിന് ഉടമകളായി ജീവിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തും മനോഹരമായ ഒരു അധ്യയന വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവേശനോത്സവം സമാപിച്ചു. പുതിയ കൂട്ടുകാരെ പരിചയപ്പെടുന്നതിനും അധ്യാപകരെ കാണുന്നതിനുമായി കുട്ടികൾ ക്ലാസ്സുകളിലേക്ക് തിരിച്ചു.


== ട്രാഫിക് നിയമങ്ങൾ - അവബോധം ==
== ട്രാഫിക് നിയമങ്ങൾ - അവബോധം ==