"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26 (മൂലരൂപം കാണുക)
13:15, 14 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂൺ→കുട്ടികളിൽ വികസിപ്പിക്കേണ്ട പൊതു ധാരണകൾ ,സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾ
| വരി 18: | വരി 18: | ||
== കുട്ടികളിൽ വികസിപ്പിക്കേണ്ട പൊതു ധാരണകൾ ,സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾ == | == കുട്ടികളിൽ വികസിപ്പിക്കേണ്ട പൊതു ധാരണകൾ ,സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾ == | ||
കടമ്പനാട് | കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ,കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകളും അതുവഴി നടത്തേണ്ട പ്രവർത്തനങ്ങൾ ജൂൺ മൂന്ന് മുതൽ 13 വരെ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്തു. കുട്ടികളുടെ പഠനനിലവാരം അറിഞ്ഞുകൊണ്ട് അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുക എന്നത് സമഗ്രഗുണമേന്മ പദ്ധതിയുടെ അനിവാര്യ ഘടകമാണ് . അതിനോടൊപ്പം തന്നെ കുട്ടികളെ ബോധവൽക്കരിക്കാനായി ഒരു ദിവസം ഒരു മണിക്കൂർ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നീക്കിവെച്ചിട്ടുണ്ട് . ലഹരി ഉപയോഗത്തിനെതിരെ കുട്ടികളെ ബോധവൽക്കരിക്കാനായി ഹൈസ്കൂളിൽ ഫാ. തോമസ് കെ മാത്യൂസും യു. പി. യിൽ റോയി സാറും ക്ലാസ് നടത്തി. നാലാം തീയതി ട്രാഫിക് നിയമങ്ങൾ , റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരത്തിൽ അറിയേണ്ട കാര്യങ്ങൾ കുറിച്ച് ശ്രീമതി ബ്രൻസി ബ്രൈസും യുപിഎൽ ശ്രീമതി ബിജുമോൾ മാത്യു ക്ലാസ് | ||
അഞ്ചാം തീയതി വ്യക്തി ശുചിത്വം പരിസരശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം തുടങ്ങിയെക്കുറിച്ച് ശ്രീമതി അനിതാ ഡാനിയേൽ ഹൈസ്കൂളിലും യുപി ക്ലാസ്സിൽ ശ്രീമതി ഷൈനി പാപ്പച്ചൻ എന്നിവർ ബോധവൽക്കരണം നടത്തി ഒമ്പതാം തീയതി ആരോഗ്യം വ്യായാമം കായിക ക്ഷമത ആഹാരശീലം എന്നീ വിഷയത്തെക്കുറിച്ച് എബ്രഹാം ഹൈസ്കൂളിലും യുപിയിലും ബോധവൽക്കരണം നടത്തി പത്താം തീയതി ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ബോധവൽക്കരണം ശ്രീമതി ഓണം യുപിയിൽ ഷെറിൻ അനാ ഫിലിപ്പം നയിച്ചു കുട്ടികൾ പലതരം ഡിജിറ്റൽ ഉപകരണങ്ങളും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട് അവ വിവേകത്തോടെയും വിവേചനം ബുദ്ധിയോടെയും എങ്ങനെ ഉപയോഗിക്കണം എന്നുള്ള കൃത്യമായ ധാരണ കുട്ടികൾക്ക് നൽകി അല്ലാത്തപക്ഷം അവർ പലവിധത്തിലുള്ള ചതിക്കുഴികളിലും സൈബർ കുറ്റകൃത്യങ്ങളിലും അകപ്പെടുന്ന സാഹചര്യം ഉണ്ടാകാം മദ്രസ ഉണ്ടാകാതിരിക്കാനും കുട്ടിയുടെ ശാരീരിക മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ഡിജിറ്റൽ അച്ചടക്കത്ത് സംബന്ധിച്ച അറിവ് കുട്ടികളിൽ വികസിപ്പിക്കുക തുടങ്ങി ലക്ഷ്യങ്ങൾ മുന്നിൽ നിർത്തി തലത്തിലും ഹൈസ്കൂൾ തലത്തിലും ഡിജിറ്റൽ എന്ന പേരിൽ ബോധവൽക്കരണം സംഘടിപ്പിച്ചു | അഞ്ചാം തീയതി വ്യക്തി ശുചിത്വം പരിസരശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം തുടങ്ങിയെക്കുറിച്ച് ശ്രീമതി അനിതാ ഡാനിയേൽ ഹൈസ്കൂളിലും യുപി ക്ലാസ്സിൽ ശ്രീമതി ഷൈനി പാപ്പച്ചൻ എന്നിവർ ബോധവൽക്കരണം നടത്തി ഒമ്പതാം തീയതി ആരോഗ്യം വ്യായാമം കായിക ക്ഷമത ആഹാരശീലം എന്നീ വിഷയത്തെക്കുറിച്ച് എബ്രഹാം ഹൈസ്കൂളിലും യുപിയിലും ബോധവൽക്കരണം നടത്തി പത്താം തീയതി ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ബോധവൽക്കരണം ശ്രീമതി ഓണം യുപിയിൽ ഷെറിൻ അനാ ഫിലിപ്പം നയിച്ചു കുട്ടികൾ പലതരം ഡിജിറ്റൽ ഉപകരണങ്ങളും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട് അവ വിവേകത്തോടെയും വിവേചനം ബുദ്ധിയോടെയും എങ്ങനെ ഉപയോഗിക്കണം എന്നുള്ള കൃത്യമായ ധാരണ കുട്ടികൾക്ക് നൽകി അല്ലാത്തപക്ഷം അവർ പലവിധത്തിലുള്ള ചതിക്കുഴികളിലും സൈബർ കുറ്റകൃത്യങ്ങളിലും അകപ്പെടുന്ന സാഹചര്യം ഉണ്ടാകാം മദ്രസ ഉണ്ടാകാതിരിക്കാനും കുട്ടിയുടെ ശാരീരിക മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ഡിജിറ്റൽ അച്ചടക്കത്ത് സംബന്ധിച്ച അറിവ് കുട്ടികളിൽ വികസിപ്പിക്കുക തുടങ്ങി ലക്ഷ്യങ്ങൾ മുന്നിൽ നിർത്തി തലത്തിലും ഹൈസ്കൂൾ തലത്തിലും ഡിജിറ്റൽ എന്ന പേരിൽ ബോധവൽക്കരണം സംഘടിപ്പിച്ചു | ||