ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/സൗകര്യങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26036 (സംവാദം | സംഭാവനകൾ)
26036 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''ബയോബിൻ''' ==
== '''ബയോബിൻ''' ==
[[പ്രമാണം:26036_biobin_june 2025.jpg|ലഘുചിത്രം|ഭക്ഷണാവശിഷ്ടം സംസ്കരിക്കാൻ ]]
വിദ്യാലയത്തിലെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും വരുന്ന ഭക്ഷണ അവശിഷ്ടങ്ങൾ ശേഖരിച്ച് ചെടികൾക്ക് വളമാക്കി മാറ്റാൻ ഉപയോഗിക്കുന്ന ബോയോബിൻ മെയ് മാസം സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ലിൻസ് എബ്രഹാം നിർമ്മിച്ച് സ്കൂളിനായി സമർപ്പിച്ചു. വിദ്യാലായാരംഭം മുതൽ വന്നു തുടങ്ങിയ ഭക്ഷണാവശിഷ്ടങ്ങൾ ബയോബിൻ ഇട്ടു തുടങ്ങുകയും ചെയ്തു.  കുട്ടികളിൽ അവശിഷ്ടങ്ങൾ ശരിയായ രീതിയിൽ സംസ്കരണം ചെയ്യുന്നതിനെ കുറിച്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പിടിഎ പ്രസിഡന്റ് നടത്തിയ ബോധവത്കരണ കാസ്സിലൂടെ കുട്ടികൾ മനസ്സിലാക്കുകയും ചെയ്തു.

21:15, 13 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ബയോബിൻ

ഭക്ഷണാവശിഷ്ടം സംസ്കരിക്കാൻ