"സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
[[പ്രമാണം:12045 KGD SEED4.jpeg|നടുവിൽ|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം]] | [[പ്രമാണം:12045 KGD SEED4.jpeg|നടുവിൽ|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം]] | ||
[[പ്രമാണം:12045 KGD SEED6.jpeg|നടുവിൽ|ലഘുചിത്രം|]] | [[പ്രമാണം:12045 KGD SEED6.jpeg|നടുവിൽ|ലഘുചിത്രം|]] | ||
[[പ്രമാണം:12045 KGD ENV3.jpeg|നടുവിൽ|ലഘുചിത്രം|]] | |||
21:58, 11 ജൂൺ 2025-നു നിലവിലുള്ള രൂപം
സീഡ് ക്ലബ് പ്രവർത്തനങ്ങൾ

സമൂഹ നന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി മാതൃഭൂമി ആരംഭിച്ച സീഡ് പദ്ധതി മധുര പതിനേഴിലേക്ക് കടന്നു.കേരളത്തിലെ വിദ്യാത്ഥികൾക്കിടയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രസ്ഥാനമായ സീഡിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനംവൃക്ഷത്തിന്റെ ഫോട്ടോയിൽ ശിഖരങ്ങൾക്ക് വിരലടയാളം പതിപ്പിച്ചു കൊണ്ട് ഹെഡ്മാസ്റ്റർ ശ്രീ ജസ്റ്റിൻ മാത്യു നിർവഹിച്ചു. സീഡ് കോർഡിനേറ്റർമാരായ സിജി അഗസ്റ്റിൻ, സെൽമ ജോസ് എന്നിവർ നേതൃത്വം നൽകി.



