ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25068 (സംവാദം | സംഭാവനകൾ)
25068 (സംവാദം | സംഭാവനകൾ)
വരി 36: വരി 36:
കുട്ടികളിൽ സമ്പാദ്യംശീലം വളർത്തുക, സാമ്പത്തിക അച്ചടക്കം പരിശീലിക്കുക എന്നീ ഉദ്ദേശങ്ങളോടെ  "മണിച്ചെപ്പ് "പദ്ധതി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.  2025 ജൂൺ 5 ന് സ്കൂൾ മാനേജർ ശ്രീ പി എസ് സ്മിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.ഹെഡ് മിസ്ട്രസ് ശ്രീമതി ടി ജെ ദീപ്തി അധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർമാരായ ശ്രീമതി ശില്പ ടി ഡി, ശ്രീമതി ഗായത്രി ജയപ്രകാശ് എന്നിവർ പങ്കെടുത്തു.സമ്പാദ്യശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാനേജർ സംസാരിച്ചു.

<gallery>
<gallery>
പ്രമാണം:25068 manichepp2025-26 inauguration-1.jpg  
പ്രമാണം:25068 manichepp2025-26 inauguration-1.jpg|Inauguration by school manager
പ്രമാണം:25068 manichepp2025-26 inauguration-2.jpg  
പ്രമാണം:25068 manichepp2025-26 inauguration-2.jpg|Distribution of passbook
പ്രമാണം:25068 manichepp 2025-26 inauguration-3.jpg
പ്രമാണം:25068 manichepp 2025-26 inauguration-3.jpg|Message by the school manager
</gallery>
</gallery>

20:30, 10 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം 2025

ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച നടന്നു. ബഹു. മുനിസിപ്പൽ ചെയർ പേഴ്സൺ 

ശ്രീമതി ബീന ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ. സജി നമ്പ്യാത്, ശ്രീ ടി. വി. നിധിൻ, മാനേജർ ശ്രീ പി എസ്. സ്മിത്ത്, പ്രിൻസിപ്പൽ ശ്രീമതി സി. എസ്. ജാസ്മിൻ, ഹെഡ് മിസ്ട്രെസ് ശ്രീമതി ടി. ജെ. ദീപ്തി, ശ്രീമതിബിജിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ 114 വിദ്യാർത്ഥികളെ അനുമോദിച്ചു.SPC, ആർമി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി. കുട്ടികൾക്ക് മധുര വിതരണവും നടത്തി.

പരിസ്ഥിതി ദിനം

ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ് മിസ്ട്രെസ് ശ്രീമതി ദീപ്തി ടീച്ചർ കുട്ടികളോടൊപ്പം മരം നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു ക്ലാസും സംഘടിപ്പിച്ചു. ശ്രീ മുഹമ്മദ്‌ കാസിം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സ്‌ എടുത്തു.

മണിച്ചെപ്പ് ഉദ്ഘാടനം