"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajeeshbabukc (സംവാദം | സംഭാവനകൾ)
Sajeeshbabukc (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
[[പ്രമാണം:43038-Praveshnolsavam2025-Inauguration.resized.jpg|ലഘുചിത്രം|ജി.വി.എച്ച്.എസ്സ്.എസ്സ്  വട്ടിയൂർക്കാവിലെ  പ്രവേശനോത്സവം വട്ടിയൂർക്കാവ്  വാർഡ് മെമ്പർ ശ്രീമതി ഐ.എം.പാർവതി ഉല്ഘാടനം ചെയ്യുന്നു |നടുവിൽ|700x700ബിന്ദു]]

== ലോക പരിസ്ഥിതി ദിനാഘോഷം 2025 ==
== '''ലോക പരിസ്ഥിതി ദിനാഘോഷം 2025''' ==

ജി വി എച്ച് എസ് എസ് വട്ടിയൂർകാവിൽ  ലോക പരിസ്ഥിതി ദിനം  ജൂൺ 5 നു സമുചിതമായി ആഘോഷിച്ചു. തുടർന്ന് നടന്ന പ്രത്യേക അസംബ്ളി സ്‌കൂൾ പ്രിൻസിപ്പാൾ ഇൻചാർജ് ബിജു ജി വി ഉൽഘാടനം ചെയ്തു. സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ പ്രേമജ എ പരിസ്ഥിതി ദിന സന്ദേശം നൽകി. 9 ബി യിലെ അസ്‌ന പരിസ്ഥിതി ദിനത്തിൽ നമ്മൾ നേരിടുന്ന വെല്ലുവിളിയെ കുറിച്ച് പ്രസംഗിക്കുകയും 9 ബി യിലെ തന്നെ നയന പരിസ്ഥിദിന പ്രതിജ്ഞയെടുത്തു കൊടുത്തു.

10 സിയിലെ കാഞ്ചന, സൂരജ്, അപ്സര എന്നിവർ പരിസ്ഥിതി ദിന പ്രത്യേക പോസ്റ്റർ പ്രകാശനം ചെയ്തു .ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിലെ വിദ്യർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് പോസ്റ്റർ - ഉപന്യാസ രചനാ മത്സരങ്ങൾ  യു പി / ഹൈസ്‌കൂൾ വിഭാഗങ്ങളിലായി നടത്തി.