"ഗവ. എച്ച് എസ് വാരാമ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dkc (സംവാദം | സംഭാവനകൾ)
Dkc (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

== പ്രവേശനോത്സവം  2025 ==
== '''പ്രവേശനോത്സവം  2025''' ==

2025-2026 അധ്യയന വർഷത്തെ  പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണ്ണാഭമായി  നടന്നു. പരിപാടി ഉദ്ഘാടനം ചെയ്തത്  വാർഡ് മെമ്പറും പി ടി എ അംഗവുമായ അസീസ് ആയിരുന്നു. പഠനോപകരണങ്ങൾ  അടങ്ങിയ  കിറ്റുകൾ കൈമാറിയാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്. പ്രവേശന റാലിയിലൂടെ പുതിയ കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. പരിപാടിയിൽ പി ടി എ അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും സാന്നിധ്യം  അറിയിച്ചു.

വരി 8: വരി 8:
പ്രമാണം:15084 praveshanolsavam 2025 2.jpeg

</gallery>
</gallery>
== '''നവീകരിച്ച ഡിജിറ്റൽ ലൈബ്രറി ഉദ്‌ഘാടനം''' ==

ജി എച് എസ്‌ വാരാമ്പറ്റയുടെ നവീകരിച്ച ഡിജിറ്റൽ ലൈബ്രറി പ്രധാനാധ്യാപകൻ സനൂപ് സി എച്ചിന്റെയും  ലൈബ്രേറി ചാർജുള്ള ജയസുധ ടീച്ചറിന്റെയും നേതൃത്വത്തിൽ ജൂൺ 5,2025 നു ബഹുമാനപ്പെട്ട വയനാട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ .സംഷാദ് മരക്കാർ ഉദ്‌ഘാടനം ചെയ്തു .വെള്ളമുണ്ട ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി സുധി രാധാകൃഷ്ണൻ അധ്യക്ഷത നിർവഹിച്ചു . ബഹുമാനപ്പെട്ട  ഡി ഡി ഇ,  ശ്രീ . ശശീന്ദ്ര വ്യാസ്  വിശിഷ്ടാതിഥിയായി എത്തി ചേരുകയുണ്ടായി .