"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എ.യു..പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2024-25 എന്ന താൾ ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2024-25 എന്നാക്കി മാറ്റിയിരിക്കുന്നു
PKZ1985 (സംവാദം | സംഭാവനകൾ)
വരി 19: വരി 19:


'''''D. സ്പോർട്സ് ക്ലബ്ബ് -- ജഡ്സൺ ഐ.ഡബ്ല്യു'''''
'''''D. സ്പോർട്സ് ക്ലബ്ബ് -- ജഡ്സൺ ഐ.ഡബ്ല്യു'''''
ഈ അധ്യയന വർഷത്തിലെ വാർഷിക കായികമേള ഓഗസ്റ്റ് ആറിന് വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് മൈതാനിയിൽ  വിപുലമായി സംഘടിപ്പിക്കുവാൻ
ഈ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.
10 മത്സരയിനങ്ങളിലായി നാലു ഹൗസുകളെ പ്രതിനിധീകരിച്ച് മുഴുവൻ വിദ്യാർത്ഥികളും മത്സരങ്ങളിൽ ആവേഷപൂർവ്വം പങ്കെടുത്തു.
മാർച്ച് പാസ്റ്റ്, ദീപശിഖാ റാലി, വിക്ടറി സ്റ്റാൻഡ്,ട്രാക്കും ഫീൽഡും തയ്യാറാക്കൽ,ഉപഹാരങ്ങൾ തുടങ്ങി ഒരു ലോവർ പ്രൈമറി വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ ഒരു കായികമേളക്ക് ആണ് നേതൃത്വം നൽകാൻ ഈ ക്ലബ്ബിന് കഴിഞ്ഞു.
കൂടാതെ ഡിസംബർ ആറിന് കാഞ്ഞിരംകുളം സ്റ്റേഡിയത്തിൽ നടന്ന ബാലരാമപുരം ഉപജില്ല കിഡ്സ്, മിനി കിഡ്സ് കായികമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുട്ടികളെയെല്ലാം സമ്മാനാർഹരായി തിരികെയെത്തിക്കാൻ സാധിച്ചതിലും ഈ ക്ലബ്ബിന്റെ പരിശ്രമമുണ്ട്.എച്ച്.എ.എൽ.പി. സ്കൂളിന്റെ അൻപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച്, സ്കൂളിനു സമീപമുളള  അൽമുബാറക്ക് സ്റ്റേഡിയത്തിൽ വെച്ച് സൗഹൃദ ഫുട്ബോൾ മത്സരം എൽ.പി.,യു.പി. സ്കൂളുകൾക്കായി, ഫെബ്രുവരി 14,16 തീയതികളിൽ സംഘടിപ്പിക്കുവാൻ ക്ലബ്ബിനു കീഴിൽ സാധിച്ചു.ഈപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ അധ്യാപകരായ ക്രിസ്റ്റിൻ ബ്യൂല, സെക്കരിയ്യ.പി, എന്നിവരുടെ പ്രയത്നവും നിസ്തുലമാണ്.


'''''E. സാമൂഹ്യശാസ്ത്ര ക്ലബ്ബ് -- രെജി. എസ്'''''
'''''E. സാമൂഹ്യശാസ്ത്ര ക്ലബ്ബ് -- രെജി. എസ്'''''