"ഗവ. വി എച്ച് എസ് എസ് വാകേരി/എസ്. പി. സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''എസ്. പി. സി''' | |||
വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളര്‍ത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പദ്ധതിയാണ് “'''സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി )”'''. 2012 മുതല്‍ എസ്. പി. സി നമ്മുടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് എസ്. പി. സി യില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. 7 ചെറു പദ്ധതികളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. | |||
“'''1 MY TREE'''” | |||
കുട്ടികളില്‍ പ്രകൃതി സ്നേഹവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണമനോഭാവവും ഉണ്ടാക്കുന്നതിനുളള പദ്ധതിയാണ് “'''MY TREE'''”. ഇതിന്റെ ഭാഗമായി സ്കൂളില്‍ എല്ലാ വര്‍ഷവും പച്ചക്കറി കൃഷി ചെയ്യുന്നു, പ്ലാവ്, മാവ്, പുളി, പേര തുടങ്ങിയ നാടന്‍ ഫലവൃക്ഷത്തൈകള്‍ സ്കൂളിലും വീടുകളിലും നട്ടു പരിപാലിക്കുന്നു. | |||
“'''2 ശുഭയാത്ര'''” | |||
എസ്. പി. സിയുടെ മറ്റൊരു പ്രൊജക്ടാണ് ശുഭയാത്ര. ശുഭയാത്രയുടെ ഭാഗമായി കുട്ടികള്‍ക്ക് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് നടത്തിവരുന്നു. ഇതിനായി ട്രാഫിക് നിയമബോധവല്‍ക്കരണത്തിനായി ഒരു പുസ്തകം സ്കൂളില്‍ തയ്യാറാക്കി സൗജന്യമായി ആളുകള്‍ക്കു വിതരണം ചെയ്തു. കൂടാതെ റോഡ് നിയമ ബോധവല്‍ക്കരണത്തിനായി എസ്. പി. സി കേഡറ്റുകള്‍ ഇരുചക്ര വാഹനയാത്രക്കാര്‍, കാര്‍യാത്രക്കാര്‍, ഓട്ടോ ഡ്രൈവര്‍വര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ക്ലാസ് നല്‍കുകയും ലഖുലേഘകള്‍ വിതരണം ചെയ്യുകയും ചെയ്തു | |||
'''ബാന്റ് പരിശീലനം''' | '''ബാന്റ് പരിശീലനം''' | ||