"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 23: | വരി 23: | ||
രാവിലെ 10 മണിമുതൽ ഉച്ചവരെയുള്ള സമയത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വളരെ ചിട്ടയോടെ | രാവിലെ 10 മണിമുതൽ ഉച്ചവരെയുള്ള സമയത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വളരെ ചിട്ടയോടെ | ||
പ്രവേശനോൽസവം പുതിയതായി വന്നകുട്ടികളെ സ്കുളിലെ | പ്രവേശനോൽസവം നടത്തുകയുണ്ടായി. പുതിയതായി വന്നകുട്ടികളെ സ്കുളിലെ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ യും ചേർന്ന് സ്കുളിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്തു. | ||
സ്കുളിലെ ബാൻെറ് മേളം ടീമിൻെറ നേത്യത്വത്തിൽ പുതിയതായി വന്ന വിദ്യാർത്ഥികളെ ബാൻറ് മേള അകമ്പടിയോടെ സ്വികരിച്ചു.ശേഷം പുതിയ കുട്ടികൾക്ക് തോപ്പിയുംസ്മൈലി ബാഡ്ജും നൽകി പ്രത്യേകം ഒരുക്കിയ വേദിയിലേക്ക് കുട്ടികളെ ഇരുത്തി പ്രവേശനോൽസവ ചടങ്ങിന് ആരംഭം കുറിച്ചു. | |||