"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 15: | വരി 15: | ||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
[[പ്രമാണം:19809 Environmentday1.jpg|ലഘുചിത്രം|കൂട്ടുകാർക്കൊരു തൈ ]] | [[പ്രമാണം:19809 Environmentday1.jpg|ലഘുചിത്രം|കൂട്ടുകാർക്കൊരു തൈ ]] | ||
പരിസ്ഥിതിയുടെ പങ്ക് തിരിച്ചറിയുക, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക | |||
എന്നീ ഓർമ്മപ്പെടുത്തലുമായാണ് ഓരോ പരിസ്ഥിതിദിനവും കടന്ന് പോകുന്നത്. ഇത്തവണത്തെ ലോക പരിസ്ഥിതിദിനമാചരിക്കാൻ പതിവുപോലെ വിപുലമായ പരിപാടികളുമായി ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരും ഒപ്പം നിന്നു. | |||
" ആഗോളതലത്തിൽ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതിദിന പ്രമേയം ".അത് ഉൾക്കൊണ്ടു കൊണ്ടു തന്നെ സ്കൂളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പ്രധാന അധ്യാപിക ബീന ടീച്ചർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തി പ്രതിജ്ഞയെടുത്തു. കുട്ടികൾ പരിസ്ഥിതിഗാനങ്ങൾ ആലപിച്ചു. കുട്ടികൾ കൊണ്ടു വന്ന വിവിധ തരം തൈകൾ | |||
'കൂട്ടുകാർക്കൊരു തൈ' എന്ന പരിപാടിയോടെ കൈമാറി, | |||
കുട്ടികൾ തന്നെ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം പരിസ്ഥിതി സംരക്ഷണ സന്ദേശ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. | |||
തുടർന്ന് മുറ്റത്ത് ഒരു മുറം പച്ചക്കറിക്ക് തുടക്കം കുറിച്ച് കുട്ടികളുടെയും അധ്യാപകരുടേയും സാന്നിധ്യത്തിൽ പ്രധാന അധ്യാപിക ബീന ടീച്ചർ ഒരു തൈ വെച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പിന്നീട് ക്ലാസുകളിൽ പരിസ്ഥിതി ക്വിസ് മത്സരങ്ങൾ നടത്തി ഈ വർഷത്തെ | |||
പരിസ്ഥിതി ദിനാചരണം ഗംഭീരമാക്കി. | |||