"മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 108: വരി 108:
(ഇതിനുതാഴെ പ്രവർത്തനക്കുറിപ്പുകളും ചിത്രങ്ങളും തലക്കെട്ട് ചേ‌‌‌ർത്ത് നൽകുക.)
(ഇതിനുതാഴെ പ്രവർത്തനക്കുറിപ്പുകളും ചിത്രങ്ങളും തലക്കെട്ട് ചേ‌‌‌ർത്ത് നൽകുക.)

==ലിറ്റിൽ കൈറ്റ്സ് preliminary ക്യമ്പ് ==
ലിറ്റിൽ കൈറ്റ് എട്ടാംതരത്തിലെ കുട്ടികൾക്കായി ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. കൈറ്റ് സബ്ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൾ ഖാദർ, മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ സി. എച്ച്. എന്നിവർ ക്ലാസ്സ് നയിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ മനോജ്കുമാർ പി. വി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് കൈറ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
<gallery>
പ്രമാണം:11053 lk camp5.jpg|camp 8th
പ്രമാണം:11053 lk camp 4.jpg
പ്രമാണം:11053 lk camp 2.jpg|
പ്രമാണം:ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2024.jpg
</gallery>
==അമ്മ അറിയാൻ ==
14.02.25 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അമ്മ അറിയാൻ' പരിപാടി നട്ത്തി. യൂണിറ്റ്  അംഗങ്ങളായ ശ്രീ കൃപ, ശിഖ എന്നീ കുട്ടികളാണ് അമ്മമാർക്ക് ക്ലാസ് എടുത്തത്. കമ്പ്യൂട്ടർ പരിജ്ഞാനം, സൈബർ സുരക്ഷയെക്കുറിച്ച് അറിവ് നൽക്ൽ, തുടഹ്ങിയ കാര്യങ്ങൾ ഫല പ്രദമായ രീതിയിൽ അമ്മമാരിലേക്ക് എത്തിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ക്ലാസിന്റെ ഉദ്ഘാടനം കൈറ്റ് സ്കൂൾ കൺവീനർ ശ്രീമതി ഷീബ ടീച്ചർ നിർവഹിച്ചു.
<gallery>
പ്രമാണം:11053 class.jpg
പ്രമാണം:11053 mothers class1.jpg
പ്രമാണം:11-53 mother1.jpg
പ്രമാണം:11053 class3.jpg
</gallery>
== അവധിക്കാല ക്യാമ്പ് ==
== അവധിക്കാല ക്യാമ്പ് ==
Little Kites 2024 - 2027 batch ന്റെ സ്കൂൾതല ക്യാമ്പ് 26/5/2025 തിങ്കളാഴ്ച സംഘടിപ്പിച്ചു.രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭി ക്കുകയും തുടർന്ന് സ്കൂൾ സൂപ്രണ്ട് ശ്രീ അനിൽ കുമാർ ബി ഈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ക്യാമ്പ്‌ കോർഡിനേറ്റർ എലിസബത്ത് തോമസ് ആശംസകൾ അറിയിക്കുകയും ചെയ്തു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്വാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ്‌ ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരം ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ലിറ്റിൽ കൈറ്റ്സ് മിസ്സ്‌ട്രസ്മാരായ ജീന ജയിംസ് , ജിൻസി ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. സ്കൂൾ littlekites കോ ഓർഡിനേറ്റർ അനു മേരി ജോസഫ് നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു.

"https://schoolwiki.in/മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിൽനിന്ന് ശേഖരിച്ചത്