"വി. എൽ. പി. എസ്. കല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
== പ്രവേശനോത്സവം 2025 -2026 == | == പ്രവേശനോത്സവം 2025 -2026 == | ||
2025 -2026 വർഷത്തെ പ്രവേശനോത്സവവും നൂറാം വാർഷിക ആഘോഷ വിളംബരവും പൂർവാധികം ഗംഭീരമായി ആഘോഷിച്ചു .തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുന്ദരി മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാന അദ്ധ്യാപിക ശ്രീമതി ഷാൻറ്റി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു .പ്രവേശനോത്സവ ചടങ്ങുകളുടെയും നൂറാംവാർഷിക ആഘോഷവിളംബരത്തിൻറെയും ഉദ്ഘാടനം പുതുക്കാട് നിയോജകമണ്ഡലം എം എൽ എ ശ്രീ കെ കെ രാമചന്ദ്രൻ നിർവഹിച്ചു.സംസ്ഥാന ഫിലിം അവാർഡ് ജേതാവായ ശ്രീ അജയൻ അടാട്ട് മുഖ്യ അതിഥിയായിരുന്നു .ബ്ലോക്ക് മെമ്പർ ശ്രീ പോൾസൺ തെക്കുംപീടിക പഠനോപകരണ വിതരണം നിർവഹിച്ചു . | 2025 -2026 വർഷത്തെ പ്രവേശനോത്സവവും നൂറാം വാർഷിക ആഘോഷ വിളംബരവും പൂർവാധികം ഗംഭീരമായി ആഘോഷിച്ചു .തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുന്ദരി മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാന അദ്ധ്യാപിക ശ്രീമതി ഷാൻറ്റി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു .പ്രവേശനോത്സവ ചടങ്ങുകളുടെയും നൂറാംവാർഷിക ആഘോഷവിളംബരത്തിൻറെയും ഉദ്ഘാടനം പുതുക്കാട് നിയോജകമണ്ഡലം എം എൽ എ ശ്രീ കെ കെ രാമചന്ദ്രൻ നിർവഹിച്ചു.സംസ്ഥാന ഫിലിം അവാർഡ് ജേതാവായ ശ്രീ അജയൻ അടാട്ട് മുഖ്യ അതിഥിയായിരുന്നു .ബ്ലോക്ക് മെമ്പർ ശ്രീ പോൾസൺ തെക്കുംപീടിക പഠനോപകരണ വിതരണം നിർവഹിച്ചു .നട്ടുവാംഗത്തിൽ താളവിസ്മയം തീർത്ത കൊച്ചുമിടുക്കി സായൂജ്യ ശ്രീജിത്തിനെ ആദരിച്ചു .തൃക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമലത സുകുമാരൻ,വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ സലീഷ് ചെമ്പാറ ,വാർഡ്‌മെമ്പർ ശ്രീമതി അനു പനംകൂടൻ ,ഒ എസ് എ അംഗങ്ങളായ ശ്രീ രാഘവൻ മുളങ്ങാടൻ,ശ്രീ വാസു എടക്കാട്ടിൽ ,മുൻ പ്രധാന അധ്യാപിക ശ്രീമതി രാജിക ,പി ടി എ പ്രസിഡണ്ട് ശ്രീ വിവേക് കെ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി.സ്റ്റാഫ് പ്രതിനിധി ശ്രീമതി കെ ശാന്തി നന്ദി പ്രകാശിപ്പിച്ചു. | ||
<gallery> | <gallery> | ||
പ്രമാണം:22214-pravesanolsavam-June2025.jpg|alt= | പ്രമാണം:22214-pravesanolsavam-June2025.jpg|alt= | ||