ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
50010 (സംവാദം | സംഭാവനകൾ)
50010 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
പ്രമാണം:19010_25-26_2.jpg
പ്രമാണം:19010_25-26_2.jpg
പ്രമാണം:19010_25-26_4.jpg
പ്രമാണം:19010_25-26_4.jpg
</gallery>
<gallery>
പ്രമാണം:19010_25-26_3.jpg
പ്രമാണം:19010_25-26_5.jpg
പ്രമാണം:19010_25-26_6.jpg
</gallery>
</gallery>

18:09, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം വർണ്ണാഭമാക്കി ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ

പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടി കളോടെ ചൊട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂളും പരിസരവും തോരണങ്ങൾ അലങ്കരിച്ചു കൊണ്ട് ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ നവാഗതരെ വരവേറ്റു.മധുരപലഹാരങ്ങൾ നൽകി കൊണ്ടാണ് പി.ടി എ ഭാരവാഹികളും അധ്യാപകരും നവാഗതരെ സ്വീകരിച്ചത്.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായുള്ള ബോധവത്കരണ ക്ലാസ്സ് പ്രഥമാധ്യാപകൻ പി. പ്രസാദ് നിർവഹിച്ചു.പി.ടി.എ പ്രസിഡൻ്റ് എം.സി. മാലിക്ക്, എസ്.എം സി. ചെയർമാൻ കെ.പി പത്മനാഭൻ, ബാബു പി പി , അധ്യാപകരായ എ.ബി അനിൽ കുമാർ , ഡോ. മുഹമ്മദ് മുസ്ഥഫ, രൺജിത്ത് എൻ.വി , ശിഹാബുദ്ദീൻ കാവപ്പുര, അഫ്സൽ ഹുസൈൻ , റസീന . എം, മേഖ രാമകൃഷ്ണൻ, ഇന്ദു.പി, ധനേഷ് , അസൈനാർ എടരിക്കോട്, മുബശ്ശിറ, ഫാസിൽ, ഇർഷാദ് .പി , റിച്ചാർഡ് , മഞ്ജു സെബാസ്റ്റ്യൻ, ബിജില എന്നിവർ നേതൃത്യം നൽകി.