ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nssupskokkottela (സംവാദം | സംഭാവനകൾ)
No edit summary
Nssupskokkottela (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
                                   പ്രവേശനോത്സവം  25-26   
                                   പ്രവേശനോത്സവം  25-26   
2025 26 അധ്യായന വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു.വർണ്ണ തോരണങ്ങളും ബലൂണുകളും കൊണ്ട് മനോഹരമാക്കിയ ഉദ്യാനത്തിൽ നവാഗതരായ കുരുന്നുകൾ സന്തോഷത്താൽ തുള്ളികളിച്ചു.പ്രവേശനോത്സവ പരിപാടികൾക്ക് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി വിജുമോഹൻ ഉദ്ഘാടനം നിർവഹിച്ചു.യോഗത്തിന് പിടിഎ പ്രസിഡൻറ് ശ്രീ ജി അമ്പിളികുമാരൻ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ ശ്രീ സതീഷ് പണിക്കർ അതിഥികൾക്ക് സ്വാഗതമാശംസിച്ചു. പുതുതായി വാങ്ങിയ സ്കൂൾ ബസിന്റെ ഔപചാരിക ഉദ്ഘാടനം ശ്രീമതി. ടി ഷീജ നിർവഹിച്ചു. കുട്ടികളോടൊപ്പം ആടിയും പാടിയും നർമ്മം പങ്കുവെച്ചും ഇന്നത്തെ മുഖ്യ അതിഥി പ്രശസ്ത കവിയും നാടക ചലച്ചിത്ര ഗാന രചയിതാവുമായ ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം കുട്ടികളെ സന്തോഷിപ്പിച്ചു.പൂർവ വിദ്യാർത്ഥി കൂടിയായ അവാർഡ് മെമ്പർ ശ്രീ എസ് ശ്രീരാഗ് കൊക്കോട്ടല എൻഎസ്എസ് കരയോഗം സെക്രട്ടറി സുകുമാരൻ നായർ പ്രധാനാധ്യാപിക ശ്രീമതിഓ ഭാരതിക്കുട്ടി ടീച്ചർ എം ബി ടി എ പ്രസിഡണ്ട് ശ്രീമതി സുജാത എന്നിവർ ആശംസകൾ അർപ്പിച്ചു.കുട്ടികൾക്ക് സായം ചെയ്യുവാനുള്ള പുസ്തകങ്ങളും ക്രയോണുകളും സമ്മാനങ്ങൾ ആയി നൽകി.വിവിധ സംഘടനകൾ നൽകിയ മധുരം വിതരണം ചെയ്തു.എസ്.ആർ ജി കൺവീനർ ശ്രീമതി പാർവതി മോഹൻ എൽ കൃതജ്ഞത അർപ്പിച്ചു. നവാഗതരെ സ്കൂൾ പരസ്പരം കാണിച്ചു കൊടുക്കുവാൻ പഴയ കുട്ടികൾ സന്തോഷത്തോടെ തയ്യാറായി. പായസവും പപ്പടത്തേടുംകൂടിയ ഉച്ചഭക്ഷണവും കഴിച്ച് രക്ഷകർത്താക്കളും കുട്ടികളും പ്രവേശനോത്സവം ഗംഭീരമാക്കി. പുത്തൻ സ്കൂൾ ബസ്സിലെ യാത്ര കുട്ടികളും രക്ഷകർത്താക്കളും ആഘോഷമാക്കി.

<gallery>
പ്രമാണം:Praveshanolsavam 42555.jpeg
പ്രമാണം:Praveshanolsavam 1 42555.jpeg
പ്രമാണം:Praveshanolsavam 2 42555.jpeg
പ്രമാണം:Praveshanolsavam3 42555.jpeg
പ്രമാണം:Praveshanolsavam 4 42555.jpeg
പ്രമാണം:Praveshnolsavam 5 42555.jpeg
</gallery>

15:29, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം