"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 319: വരി 319:
പ്രമാണം:38102 robo craft p2.jpg|റോബോ ഗേൾ
പ്രമാണം:38102 robo craft p2.jpg|റോബോ ഗേൾ
പ്രമാണം:38102 robo craft p3.jpg|ഓട്ടോമാറ്റിക് സെൻസർ ഗേറ്റ്
പ്രമാണം:38102 robo craft p3.jpg|ഓട്ടോമാറ്റിക് സെൻസർ ഗേറ്റ്
</gallery>എൻറെ കേരളം പ്രദർശനമേള 2025 പത്തനംതിട്ട ഇടത്താവളത്ത് വച്ച് നടന്ന എൻറെ കേരളം പ്രദർശനമേളയിൽ കടമ്പനാട് സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സംഘങ്ങൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു 2025 മെയ് 16 മുതൽ 22 വരെ നടന്ന മേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്റ്റാളിൽ നൂതന റോബോട്ടിക് ഗേറ്റ് പ്രദർശിപ്പിച്ചു അംഗങ്ങളായ ആൽബിന്റെ മനോജ് കീർത്തന റോണി ആദിത്യൻ അനഘ മാളവിക എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത് ഓപ്പണാർ തയ്യാറാക്കാൻ ആവശ്യമായ അറിവും ആർടിനോകെറ്റും സ്കൂളിലെ ക്ലബ്ബിൽ നിന്നുമാണ് ലഭിച്ചത് പ്രദർശനത്തിൽ ഈ കൊച്ചു മിടുക്കൻ നൂതന ആശയങ്ങൾ മേളയിൽ എത്തിയവരെ വിസ്മയിപ്പിച്ചു നിരവധി പ്രമുഖ വ്യക്തികൾ മേള സന്ദർശിക്കുകയും കുട്ടികളുമായി സംവേലിക്കുകയും അവരുടെ കഴിവിനെ അഭിനന്ദിക്കുകയും ചെയ്തു
</gallery>


സ്കൂൾ തല സമ്മർ ക്യാമ്പ് 2025 കടമ്പനാട് സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ട്രിക്കൽസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഏകദിന സമ്മർ ക്യാമ്പ് 2025 മെയ് 28ആം തീയതി സ്കൂൾ ഐടി ലാബിൽ വച്ച് വിജയകരമായി നടത്തി പ്രഥമ അധ്യാപകൻ ജോർജ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു ശ്രീമതി ക്ലാസ്സിന് നേതൃത്വം നൽകിയ ഡാനിയേൽ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ഗസ് ഗെയിമിലൂടെ ഗ്രൂപ്പ് തിരിക്കൽ ക്യാമ്പിന്റെ തുടക്കത്തിൽ വിദ്യാർഥികൾക്ക് താല്പര്യം ഉണ്ടാക്കാൻ വേണ്ടി സോഷ്യൽ മീഡിയയെ കുറിച്ച് ഗെയിം കാണിച്ചു അതിലൂടെ കുട്ടികളെ ഗ്രൂപ്പായി തിരിച്ചു സോഷ്യൽ മീഡിയയെ കുറിച്ചുള്ള കുട്ടികളുടെ ആശയങ്ങൾ പ്രകടിപ്പിച്ചു പരിചയപ്പെടുത്തിയ അതിനോടൊപ്പം തന്നെ ഓരോ ഗ്രൂപ്പിൽ തങ്ങളുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ റീലുകൾ തയ്യാറാക്കുന്നതിന് അവസരം ലഭിച്ചു ക്യാമറയുടെ പ്രവർത്തനം ഫ്രെയിമിംഗ് ലൈറ്റിങ്ങ് തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു അടിസ്ഥാനമാക്കി ഓരോ ഗ്രൂപ്പും ചെറിയ പ്രോമോ വീഡിയോ തയ്യാറാക്കാൻ ആവശ്യപ്പെട്ടു അതനുസരിച്ച് കുട്ടികളുടെ ആശയവിനിമേഷൻ പ്രകടമാക്കി  
== എന്റെ കേരളം പ്രദർശനമേള 2025 ==
പത്തനംതിട്ട ഇടത്താവളത്ത് വച്ച് നടന്ന എന്റെ കേരളം പ്രദർശനമേളയിൽ കടമ്പനാട് സെന്റ് തോമസ് ഹയർ  സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു . 2025 മെയ് 16 മുതൽ 22 വരെ നടന്ന മേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്റ്റാളിൽ നൂതന റോബോട്ടിക് ഗേറ്റ് പ്രദർശിപ്പിച്ചു . ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളായ ആൽബിൻ റ്റി മനോജ് , കീർത്തന , റോണി  , ആദിത്യൻ, അനഘ , മാളവിക എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത് ആ‌‌‌‌‌‌‌‌‌‍‍‍‌‌‌ർ‍‍‍ഡിനോ ഗേറ്റ് ഓപ്പണ‌‌‌‌ർ തയ്യാറാക്കാൻ ആവശ്യമായ അറിവും ആർടിനോകിറ്റും ലിറ്റിൽ കൈറ്റ്സ് ക്ലബിൽ നിന്നുമാണ് ലഭിച്ചത് . പ്രദർശനത്തിൽ ഈ കൊച്ചു മിടുക്കരുടെ  നൂതന ആശയങ്ങൾ മേളയിൽ എത്തിയവരെ വിസ്മയിപ്പിച്ചു . നിരവധി പ്രമുഖ വ്യക്തികൾ മേള സന്ദർശിക്കുകയും കുട്ടികളുമായി സംവേദിക്കുകയും, അവരുടെ കഴിവിനെ അഭിനന്ദിക്കുകയും ചെയ്തു.
 
== സ്കൂൾ തല സമ്മർ ക്യാമ്പ് 2025 ==
കടമ്പനാട് സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ട്രിക്കൽസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഏകദിന സമ്മർ ക്യാമ്പ് 2025 മെയ് 28ആം തീയതി സ്കൂൾ ഐടി ലാബിൽ വച്ച് വിജയകരമായി നടത്തി പ്രഥമ അധ്യാപകൻ ജോർജ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു ശ്രീമതി ക്ലാസ്സിന് നേതൃത്വം നൽകിയ ഡാനിയേൽ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ഗസ് ഗെയിമിലൂടെ ഗ്രൂപ്പ് തിരിക്കൽ ക്യാമ്പിന്റെ തുടക്കത്തിൽ വിദ്യാർഥികൾക്ക് താല്പര്യം ഉണ്ടാക്കാൻ വേണ്ടി സോഷ്യൽ മീഡിയയെ കുറിച്ച് ഗെയിം കാണിച്ചു അതിലൂടെ കുട്ടികളെ ഗ്രൂപ്പായി തിരിച്ചു സോഷ്യൽ മീഡിയയെ കുറിച്ചുള്ള കുട്ടികളുടെ ആശയങ്ങൾ പ്രകടിപ്പിച്ചു പരിചയപ്പെടുത്തിയ അതിനോടൊപ്പം തന്നെ ഓരോ ഗ്രൂപ്പിൽ തങ്ങളുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ റീലുകൾ തയ്യാറാക്കുന്നതിന് അവസരം ലഭിച്ചു ക്യാമറയുടെ പ്രവർത്തനം ഫ്രെയിമിംഗ് ലൈറ്റിങ്ങ് തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു അടിസ്ഥാനമാക്കി ഓരോ ഗ്രൂപ്പും ചെറിയ പ്രോമോ വീഡിയോ തയ്യാറാക്കാൻ ആവശ്യപ്പെട്ടു അതനുസരിച്ച് കുട്ടികളുടെ ആശയവിനിമേഷൻ പ്രകടമാക്കി  


കേടാ ലൈവ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്താൻ ഉച്ചഭക്ഷണത്തിനുശേഷം കേടായി സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും എഡിറ്റിംഗ് ഓഡിയോ വീഡിയോ ടൈറ്റിൽ എന്നിവ ചേർക്കൽ
കേടാ ലൈവ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്താൻ ഉച്ചഭക്ഷണത്തിനുശേഷം കേടായി സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും എഡിറ്റിംഗ് ഓഡിയോ വീഡിയോ ടൈറ്റിൽ എന്നിവ ചേർക്കൽ


തുടങ്ങിയ ഘട്ടങ്ങൾ വിശദമായി പഠിച്ചു അവസാനം വീഡിയോ റെൻഡർ ചെയ്യാനും സേവ് ചെയ്യാനും പരിശീലനം നൽകി സ്കൂൾതല പ്രവർത്തനങ്ങളുടെ ഫോട്ടോസ് വീഡിയോസ് എടുത്ത് ഇതുപോലെ ഡോക്കുമെന്റേഷൻ ചെയ്യാൻ കുട്ടികളുടെ കഴിവിനെ വികസിപ്പിക്കുക എന്ന ലക്ഷ്യം കൂടി കുട്ടികളെ ബോധവൽക്കരിച്ചു എന്നിവർ ക്യാമ്പിനെ കുറിച്ച് ഫീഡ്ബാക്ക് പറഞ്ഞു അർപ്പിച്ചു നാലുമണിയോടുകൂടി ക്യാമ്പ് അവസാനിച്ചു കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു ക്യാമ്പ് കൂടിയായിരുന്നു ഇത്
തുടങ്ങിയ ഘട്ടങ്ങൾ വിശദമായി പഠിച്ചു അവസാനം വീഡിയോ റെൻഡർ ചെയ്യാനും സേവ് ചെയ്യാനും പരിശീലനം നൽകി സ്കൂൾതല പ്രവർത്തനങ്ങളുടെ ഫോട്ടോസ് വീഡിയോസ് എടുത്ത് ഇതുപോലെ ഡോക്കുമെന്റേഷൻ ചെയ്യാൻ കുട്ടികളുടെ കഴിവിനെ വികസിപ്പിക്കുക എന്ന ലക്ഷ്യം കൂടി കുട്ടികളെ ബോധവൽക്കരിച്ചു എന്നിവർ ക്യാമ്പിനെ കുറിച്ച് ഫീഡ്ബാക്ക് പറഞ്ഞു അർപ്പിച്ചു നാലുമണിയോടുകൂടി ക്യാമ്പ് അവസാനിച്ചു കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു ക്യാമ്പ് കൂടിയായിരുന്നു ഇത്
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2694934" എന്ന താളിൽനിന്ന് ശേഖരിച്ചത്