"എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 23: | വരി 23: | ||
== പരിസ്ഥിതിദിനം 2025 ജൂൺ 5 == | == പരിസ്ഥിതിദിനം 2025 ജൂൺ 5 == | ||
പരിസ്ഥിതിദിനം വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി .പ്രത്യേക അസംബ്ലി ചേരുകയും പരിസ്ഥിതിദിന പ്രതിജ്‌ഞ എടുക്കുകയും ചെയ്തു | പരിസ്ഥിതിദിനം വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി .പ്രത്യേക അസംബ്ലി ചേരുകയും പരിസ്ഥിതിദിന പ്രതിജ്‌ഞ എടുക്കുകയും ചെയ്തു | ||
== പരിസ്ഥിതിദിന പ്രത്യേക പരിപാടി == | |||
കടമ്പഴിപ്പുറം ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോകപരിസ്ഥിതി ദിനാചരണത്തിന് പുലാപ്പറ്റ MNKMGHSS വേദിയായി.പ്രിൻസിപ്പൽ ശ്രീമതി.സഫിയ സ്വാഗതമോതിയ പരിപാടിയുടെ അധ്യക്ഷ ഒമ്പതാം വാർഡ് മെമ്പർ ശ്രീമതി റീജയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശാസ്ത കുമാർ ഉദ്‌ഘാടനം ചെയ്തു .പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള ശ്രീ.സിൽവി ജോൺ ,ശ്രീമതി.സരിത,ശ്രീ.സുരേഷ് , PTA vice president ശ്രീ .സുരേന്ദ്രൻ ,HM ശ്രീ .അബ്ദുൾ ജാഫർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .SPC cadet കുമാരി. അങ്കിത പ്രസംഗിച്ചു .പദ്ധതിയുടെ AE ശ്രീ.മുരളി നന്ദി പറഞ്ഞു .സ്ക്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു . | |||